റൂമിലെ ദുർഗന്ധം മാറ്റിയെടുക്കാം… ഇനി സുഗന്ധം പരക്കും..!! ഇനി ഈ വിദ്യ ചെയ്താൽ മതി…

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് നമ്മുടെ വീട്ടിലുണ്ടാകുന്ന ദുർഗന്ധം അതുപോലെതന്നെ അണുക്കൾ തുടങ്ങിയ പ്രശ്നങ്ങളുണ്ടെങ്കിൽ അത് മാറ്റിയെടുക്കാൻ നല്ല സുഗന്ധം പരത്താനും ബാക്റ്റീരിയ ഉണ്ടെങ്കിൽ അത് മാറ്റിയെടുക്കാൻ വളരെ സഹായിക്കുന്ന കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ നമ്മൾ പല തരത്തിലുള്ള റൂം സ്പ്രേകൾ ഉപയോഗിക്കാറുണ്ട്.

അതുപോലെതന്നെ എയർ ഫ്രഷ്ണർ ഉപയോഗിക്കാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അടുക്കളയിൽ ആണെങ്കിൽ നമുക്ക് മീൻ വറക്കുക ചിക്കൻ വറക്കുക മീൻ ക്ലീൻ ചെയ്യുക ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്തു കഴിഞ്ഞാൽ ഭയങ്കരമായ മണമായിരിക്കും. ഈ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ എന്താണ് ചെയ്യുക എന്ന് നോക്കാം. നമ്മുടെ വീട്ടിലെല്ലാം നാരങ്ങാ ഉണ്ടാവും.

ഒരു നാരങ്ങ ഉണ്ടെങ്കിൽ തന്നെ ധാരാളം ആണ്. ഇത് ചെറുതായി കട്ട് ചെയ്യുക. ഇതിന്റെ ചെറിയ ഗാപ്പുകളിൽ ഉപ്പ് ഇട്ട് കൊടുക്കുക. ഇങ്ങനെ ചെയ്ത ശേഷം ഇത് റൂമിൽ വെക്കുകയാണെങ്കിൽ നമ്മുടെ റൂമിൽ ഉണ്ടാകുന്ന അണുക്കൾ കീടനാശിനി തുടങ്ങിയ പ്രശ്നങ്ങൾ റൂമിൽ ഉള്ള സ്മെൽ എല്ലാം തന്നെ മാറ്റിയെടുക്കാനും നല്ല രീതിയിൽ സുഗന്ധം വരുത്താനും ഇത് വളരെ സഹായിക്കുന്നു. തുമ്മൽ ആസ്മ ഉള്ളവർക്കും ഇത് വളരെ സഹായിക്കുന്ന ഒന്നാണ്.

ഇത് എടുത്ത ശേഷം റൂമിൽ വയ്ക്കുകയാണെങ്കിൽ റൂമിലുള്ള ചീത്ത സ്മെല്ല് ഇത് വലിച്ചെടുക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Kairali Health

Leave a Reply

Your email address will not be published. Required fields are marked *