മലബന്ധം മാറ്റുന്നതോടൊപ്പം തന്നെ വയർ കൂടി കുറയ്ക്കും..!! കിടിലൻ മരുന്ന്…

ശരീരത്തിലെ ഒട്ടു മിക്ക പ്രശ്നങ്ങളും വളരെ വേഗത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. മലബന്ധം തുടങ്ങിയ പ്രശ്നങ്ങളുണ്ടെങ്കിൽ ഈ വെള്ളം കുടിക്കുകയാണെങ്കിൽ അത് വളരെ പെട്ടെന്ന് തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ധാരളം വെള്ളം കൂടുതലായി ശരീരത്തിൽ എത്തുന്നുണ്ടോ എന്ന് ശ്രദ്ധിക്കേണ്ടതാണ്. ശരീരത്തിൽ ഉണ്ടാകുന്ന വെള്ളത്തിന്റെ കുറവ് കാര്യമായി തന്നെ മല ബന്ധം പ്രശ്നങ്ങൾക്ക് കാരണമാകാം.

അതുപോലെതന്നെ ഭക്ഷണത്തിൽ ധാരാളം പച്ചക്കറികൾ പഴങ്ങൾ എന്നിവ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. ഇത്ൽ അടങ്ങിയിട്ടുള്ള ഫൈബറിന്റെ സാന്നിധ്യം ഈ പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു. അതുപോലെതന്നെ ഇല കറി ധാരാളം കഴിക്കാൻ ശ്രദ്ധിക്കണം. അതുപോലെതന്നെ നോൺ വെജ് കഴിക്കുന്നത് കുറക്കാൻ ശ്രദ്ധിക്കണം. വറുത്തത് പൊരിച്ചത് തുടങ്ങിയത് കഴിക്കാതെ കുറയ്ക്കണം. അതുപോലെ പുളി അടങ്ങിയ ഭക്ഷണ സാധനങ്ങൾ കുറയ്ക്കേണ്ടതാണ്. ഇങ്ങനെ ചെയ്താൽ മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ അതിന്റെ ദഹനത്തിനും ആവശ്യമായ വെള്ളം കുടിക്കാതിരുന്നൽ ഇത്തരത്തിലുള്ള പ്രശ്നം വരുന്നതാണ്. ദഹന സംബന്ധമായ പ്രശ്നങ്ങളുണ്ടെങ്കിൽ ഇത് കുടിച്ചു കഴിഞ്ഞാൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ആവശ്യത്തിന് വെള്ളം ഇല്ലെങ്കിലും നമുക്ക് ഇത്തരത്തിലുള്ള മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാവുന്നതാണ്. രാവിലെ എഴുന്നേറ്റ് ശേഷം ഇളം ചൂടുവെള്ളത്തിൽ നാരങ്ങ കളിക്കുകയാണെങ്കിൽ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. തേൻ കോൺസ്ററിപ്പഷൻ പ്രശ്നങ്ങളുണ്ടെങ്കിൽ മാറ്റിയെടുക്കാൻ വളരെ സഹായിക്കുന്ന ഒന്നാണ്.

ഇതിൽ ആന്റി ഓക്സിഡന്റ് ധാരാളം അടങ്ങിയിട്ടുണ്ട്. അതുപോലെതന്നെ നമ്മുടെ ശരീരത്തിൽ ഇത് കുടിക്കുന്നത് മൂലം തുടർച്ചയായി കഴിച്ചാൽ മാത്രമേ റിസൾട്ട് കിട്ടൂ. ഇതുകൊണ്ട് വണ്ണം കുറയ്ക്കാൻ വളരെ നല്ലതാണ്. വയറു കുറയ്ക്കുന്നത് അതേപോലെ തന്നെ ഇത് കഴിക്കുന്നത് കൊണ്ടുള്ള ഗുണം എന്ന് പറയുന്നത് മലബദ്ധം പോലുള്ള പ്രശ്നങ്ങൾക്ക് ഇത് വളരെ നല്ലതാണ്. ശരീരത്തിലെ ഒട്ടു മിക്ക പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ ഇതു വളരെ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Kairali Health