നിരവധി ആരോഗ്യപ്രശ്നങ്ങൾ കറിവേപ്പിലയിൽ കാണാൻ കഴിയും. നമ്മുടെ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ലഭ്യമായ ഒന്നാണ് കറിവേപ്പില. എന്നാൽ പലപ്പോഴും കറിവേപ്പില വീട്ടിൽ വളർത്താൻ ബുദ്ധിമുട്ടുന്നവരാണ് നമ്മളിൽ പലരും. കറിവേപ്പില നൽകുന്ന ആരോഗ്യ സൗന്ദര്യം ഗുണങ്ങളെ കുറിച്ച് പലരും ബോധവാന്മാരല. തടി കുറയ്ക്കാൻ പറ്റിയ ഉത്തമ ഒറ്റമൂലിയാണ് കറിവേപ്പില. എന്നാൽ ഇതിലുപരി മുടി വളർച്ചയ്ക്കും ഇത്രയേറെ സഹായിക്കുന്ന മറ്റൊരു വസ്തു ഇല്ല എന്ന് തന്നെ പറയാം.
എന്നാൽ കറിവേപ്പില ഏത് രീതിയിലാണ് മുടി വളർച്ചയെ സഹായിക്കുന്നത് എന്ന് നമുക്ക് നോക്കാം. പണ്ട് കാലങ്ങളിൽ പ്രായമായ വരില്ലായിരുന്നു ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നതാണ്. മുടി പൊട്ടി പോകുന്ന പ്രശ്നങ്ങൾ മുടി കൊഴിഞ്ഞു പോകുന്ന പ്രശ്നങ്ങൾ എന്നിങ്ങനെ നിരവധിയാണ് അവ. കറിവേപ്പില ഏത് രീതിയിലാണ് മുടി വളർച്ചയെ സഹായിക്കുന്നത് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇന്ന് നമ്മുടെ യുവതലമുറ ഏറ്റവും കൂടുതൽ ഭയപ്പെടുന്ന ഒന്നാണ് നരച്ച മുടി. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ പലതരത്തിലുള്ള കെമിക്കൽ ക്രീമുകളും ലോഷനുകളും ഡൈ ഉപയോഗിക്കുന്നവരും നിരവധിയാണ്. കറിവേപ്പില അരച് പേസ്റ്റ് ആക്കി തൈരിൽ മിസ്സ് ചെയ്ത തലയിൽ പുരട്ടി 20 മിനിറ്റിനു ശേഷം കഴുകി കളഞ്ഞാൽ നിരവധി ഗുണങ്ങൾ ആണ് ലഭിക്കുന്നത്. ദിവസവും ഈ രീതിയിൽ ചെയ്താൽ.
ഇതു മുടി വളർച്ചയെ കാര്യമായി തന്നെ സഹായിക്കുന്നതാണ്. മുടിയുടെ വേരുകൾക്ക് ബലം നൽകാനും കറിവേപ്പില മുന്നിൽ തന്നെയാണ്. എന്നാൽ കറിവേപ്പില പേസ്റ്റ് ആയി തലയിൽ തേക്കുന്നത് മുടിയുടെ വേരിന് ബലം നൽകുന്ന ഒന്നാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.