കുടംപുളി ഉപയോഗിച്ച് ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ ശരീരത്തിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന പ്രശ്നങ്ങളാണ് ചർമ്മത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ. അതുപോലെതന്നെ കണ്ടുവരുന്ന മറ്റ് പ്രശ്നങ്ങളാണ് ചുണ്ടുകളിൽ ഉണ്ടാകുന്ന വിണ്ടുകീറൽ പ്രശ്നങ്ങൾ. പിണം പുളി വടക്കൻ പുളി മരം പുളി എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന ഒന്നാണ് കുടംപുളി.
ഒരു സസ്യ കുടുംബത്തിൽ പെടുന്ന ഈ പുള്ളിയുടെ ശാസ്ത്രനാമം തികച്ചും വ്യത്യസ്തമായ ഒന്നാണ്. കുടംപുളിയുടെ പൂക്കൾ സാധാരണ മഞ്ഞ കലർന്ന വെള്ള നിറത്തിലാണ് കാണപ്പെടുക. കുടംപുളി മരം പൂക്കുന്നത് ഡിസംബർ മാർച്ച് മാസങ്ങളിൽ ആയിരിക്കും. ജൂൺ ജൂലൈ മാസങ്ങളിൽ കായകൾ പഴുക്കുന്നതോടെ ഓറഞ്ച് കലർന്ന മഞ്ഞ നിറത്തിൽ ആകും. കുടംപുളിയുടെ തോട് തന്നെ ആണ്.
പ്രധാന ഉപയോഗഭാഗം. കൂടാതെ തളിരില വിത്ത് വേരിന്റെ മരതൊലി എന്നിവയും ഉപയോഗിച്ചു വരുന്നുണ്ട്. കുടംപുളി ഔഷധമായും ആഹാരമായും പരമ്പരാഗതമായി ഉപയോഗിച്ചു വരുന്ന ഒന്നാണ്. ഇതിന്റെ തോടിൽ അമ്ലങ്ങൾ ധാതുലവണങ്ങൾ മാംസ്യം കൊഴുപ്പ് അന്നജം എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഹൈഡ്രോസി സിട്രിക് ആസിഡ് റ്റാറ്റാരികസിഡ് ഫോസ്‌ഫോർക്കേസിഡ്.
എന്നിവയാണ് കുടംപുളി തോടിലെ പ്രധാന അമ്ലങ്ങൾ. കൂടാതെ കാൽസ്യം പൊട്ടാസ്യം എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇതിൽ നിരവധി ഔഷധ മൂല്യങ്ങൾ ഉണ്ട്. കഫത്തെയും വാതത്തെയും കുടംപുളി ശമിപ്പിക്കാൻ സഹായിക്കുന്നു. ദഹന ശക്തി വർധിപ്പിക്കാനും ഏറ്റവും സഹായകരമായ ഒന്നാണ് ഇത്. ഹൃദയത്തിന്റെ ബലം കൊടുക്കാനും രക്തദോഷം ഇല്ലാതാക്കാനും ഇതു വളരെ സഹായകരമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.