ഭക്ഷണം കഴിച്ചാൽ വയറ്റിൽ ഈ അസ്വസ്ഥത ഉണ്ടോ..!! ഇനി ഈ പ്രശ്നങ്ങൾ എളുപ്പത്തിൽ മാറ്റാം…

ഭക്ഷണം കഴിച്ചാൽ ഉണ്ടാകുന്ന ചില ആരോഗ്യപ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ബുദ്ധിമുട്ടുകൾ ശരീരത്തിൽ ഉണ്ടാകാറുണ്ട്. പലപ്പോഴും ഇത് വലിയ രീതിയിലുള്ള അസ്വസ്ഥകളാണ് ശരീരത്തിൽ ഉണ്ടാക്കുന്നത്. ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് പിത്തശയ കല്ലുകളെ കുറിച്ചാണ്. വളരെ കോമൻ ആയി കാണുന്ന അസുഖം തന്നെയാണ് ഇത്.

ഇത് ഒരുപാട് പേർക്ക് കാണാൻ കഴിയും. പലപ്പോഴും മറ്റ് അസുഖങ്ങൾക്ക് വേണ്ടി സ്കാൻ ചെയ്യുമ്പോൾ ആണ് അപ്രതീക്ഷിതമായാണ് പലപ്പോഴും ഇത് കണ്ടെത്തുന്നത്. ചിലർക്ക് പല രീതിയിലുള്ള അസുഖങ്ങൾ. ഗ്യാസിനെ ബുദ്ധിമുട്ട് വയറുവേദന അല്ലെങ്കിൽ മലബന്ധം ഇതിനുവേണ്ടി സ്കാൻ ചെയ്യുമ്പോൾ പിത്താശയെ കല്ലുകൾ സാധാരണയായി കാണാൻ കഴിയും. ഇവിടെ എന്താണ് പിത്താശയ കല്ലുകൾ. എന്താണ് അതിന്റെ ലക്ഷണങ്ങൾ.

അതിനു വേണ്ടി ചെയ്യുന്ന ടെസ്റ്റുകൾ എന്തെല്ലാം ആണ്. അതിന്റെ ചികിത്സ രീതികൾ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പിത്താശയം എന്ന് പറയുന്നത് ചെറിയ ഒരു റിസർവോയിൽ മാത്രമാണ്. കരളിൽ നിന്ന് രൂപപ്പെടുന്ന പിത്തം പിത്തനാളി വഴിയാണ് കുടലിലേക്ക് പോകുന്നത്. ഈ സമയം താൽക്കാലികമായി സ്റ്റോക്ക് ചെയ്യാനുള്ള അവയവം മാത്രമാണ് പിത്താശയം. അതിനകത്തു ചെറുത് വലുതുമായ കല്ലുകൾ രൂപപ്പെടുമ്പോഴാണ് പിത്താശ കല്ലുകൾ.

എന്ന് പറയുന്നത്. അത് പല തരത്തിലുള്ള കല്ലുകൾ കാണാൻ കഴിയും. സോഫ്റ്റ് ആയ കല്ലുകൾ കാണാൻ കഴിയും. ബലം ഉള്ള കല്ലുകൾ കാണാൻ കഴിയും. അത് ഓരോ അസുഖങ്ങളെ അനുസരിച്ചാണ് സ്വഭാവം കാണിക്കുന്നത്. ഇതിന്റെ കാരണങ്ങൾ എന്തെല്ലാമാണ് നോക്കാം. ഇതിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്നത് മാറിവരുന്ന ജീവിതശൈലി തന്നെയാണ്. ഫാറ്റി ഫുഡ്‌ ജങ്ക് ഫുഡ് എന്നിവ കൂടുതലായി കഴിക്കുന്നത് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.