ഇത് കൂടുതലും വീട്ടമ്മമാർക്ക് സഹായകരമാകുന്ന ഒന്നാണ്. വളരെ എളുപ്പത്തിൽ തന്നെ വിറകടുപ്പിലെ കരിപിടിച്ച കലം ക്ലീൻ ആക്കി എടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വിറകടുപ്പിൽ കത്തിക്കാനായി ഭയങ്കര മടി ആയിരിക്കും. അതിന് കാരണം കരി പിടിക്കുന്നത് തന്നെയാണ്. ഇത് തേച്ചുരച്ച് വൃത്തിയാക്കാൻ ഭയങ്കര പാടാണ്. തേച്ചെടുക്കുക മാത്രമല്ല ആ കരി മൊത്തം നമ്മുടെ കയ്യിൽ പിടിക്കും അത് കളയാൻ പ്രയാസമാണ്.
ഇത്തരം പ്രശ്നങ്ങളാണ് കൂടുതലായി ബുദ്ധിമുട്ടുന്നത്. ഇനി ഇത്തരം പ്രശ്നങ്ങൾ പേടിക്കേണ്ട വളരെ എളുപ്പത്തിൽ തന്നെ അത് കരി കളഞ്ഞെടുക്കാൻ സാധിക്കുന്നതാണ്. അതിന് സഹായകര മായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളിൽ പങ്കുവെക്കുന്നത്. വിറകടുപ്പിൽ തന്നെ സ്റ്റീൽ കലം ആയാലും അതുപോലെതന്നെ അലുമിനിയം പാത്രങ്ങൾ ആയാലും വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്.
ഇത് പുകയില്ലാത്ത അടുപ്പിൽ പുറത്തെടുപ്പിലും വെക്കുമ്പോൾ രണ്ടു രീതിയിലാണ് പുക പിടിക്കുന്നത്. അതുപോലെതന്നെ കുക്കർ പോലും ഇനി അടുപ്പിൽ വയ്ക്കാം. വളരെ എളുപ്പത്തിൽ കരി കളയാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളും പങ്കുവെക്കുന്നത്. ആദ്യം തന്നെ സ്റ്റീൽ കലം മാണ് ഇതിന് ആവശ്യമായി വരുന്നത്. ആദ്യം തന്നെ കരിയാവുന്ന ഭാഗത്ത് എണ്ണ തേച്ചു കൊടുക്കുക. അത് ഏതെങ്കിലും എണ്ണ ആയാൽ മതി.
ഭക്ഷണ പാകം ചെയ്തു ബാക്കി വരുന്ന എണ്ണ ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ഇത് നല്ലപോലെ തന്നെ ഇനി ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇങ്ങനെ ചെയ്താൽ വെറുതെ പേപ്പർ ഉപയോഗിച്ച് തന്നെ കരി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.