Skin whitening face mask : നാം ഏവരും സൗന്ദര്യ സംരക്ഷണത്തിന് കാര്യത്തിൽ എന്നും പ്രാധാന്യം കൊടുക്കുന്നവരാണ്. മുഖസംരക്ഷണത്തിനു വേണ്ടി നാം ഒട്ടനവധി മാർഗങ്ങളാണ് ഉപയോഗിക്കാറുള്ളത്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു മാർഗമാണ് ശർക്കര. ശർക്കര നമ്മുടെ അടുക്കളയിലെ നിറസാന്നിധ്യമാണ്. ഇത് നാം മധുര പലഹാരങ്ങളിൽ മധുരം വർദ്ധിപ്പിക്കുന്നതിനും മറ്റും ഉപയോഗിക്കുന്നതാണ്.
എന്നാൽ ഇത് മാത്രം മതി നമ്മുടെ മുഖത്തെ കാന്തി വർധിപ്പിക്കാൻ. ഇതിന്റെ ഉപയോഗം നമ്മുടെ ചർമ്മത്തെ എല്ലാ തരത്തിലുള്ള പ്രശ്നങ്ങളും നീക്കി ചർമ്മത്തിലെ തിളക്കം വർദ്ധിപ്പിക്കുന്നതിന് സഹായകരമാണ്. ശർക്കരയിൽ നല്ലൊരു ആന്റിഓക്സൈഡ് ആണ്. അതുപോലെതന്നെ ഒട്ടനവധി വൈറ്റമിൻ സും മിനറൽസും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് ശാരീരിക പ്രവർത്തനത്തിനും ഒപ്പം മുഖത്തിന്റെ പ്രവർത്തനത്തിലും വളരെ നല്ലതാണ്.
ശർക്കരയുടെ ഉപയോഗം മുഖത്തെ ചുളിവുകൾ നീക്കുന്നതിനെ വളരെ ഫലപ്രദമായ ഒന്ന് തന്നെയാണ്. ഇത് മുഖത്തെ ചുളിവുകൾ നീക്കുകയും മുഖത്തെ യഥാർത്ഥ സൗന്ദര്യം എക്കാലവും നിലനിർത്തുകയും ചെയ്യുന്നു. കൂടാതെ മുഖത്തെ കുരുക്കൾ കുറയ്ക്കുവാനും അതുമൂലം ഉണ്ടാകുന്ന പാടുകൾ അകറ്റാനും ഇത് സഹായകരമാണ്. ഇതിൽ അടങ്ങിയിട്ടുള്ള ഫ്രീ റാഡിക്കലുകൾ ആണ് ഇത്തരം പ്രവർത്തനങ്ങൾ ചെയ്യുന്നത്. ( Skin whitening face mask )
ശർക്കര പലവിധത്തിൽ നമ്മുടെ മുഖത്ത് അപ്ലൈ ചെയ്യാവുന്നതാണ്. അത്തരത്തിൽ ശർക്കര ഉപയോഗിച്ചിട്ടുള്ള ഒരു ഫേസ് മാസ്ക്കാണ് ഇവിടെ കാണുന്നത്. ഫേസ് മാസ് ഉപയോഗിക്കുന്നത് വഴി ഒട്ടനവധി ഗുണങ്ങൾ നമ്മുടെ മുഖത്തിന് ലഭിക്കുന്നു. ഇതിലെ മറ്റൊരു കണ്ടെന്റ് എന്ന് പറഞ്ഞത് കറ്റാർവാഴയാണ്. ഇതും നമ്മുടെ മുഖകാന്തിക്ക് വളരെയേറെ പ്രാധാന്യമുള്ള ഒന്നുതന്നെയാണ്. ഇവ രണ്ടും ഒരുപോലെ മിക്സ് ചെയ്തു നമുക്ക് നമ്മുടെ മുഖത്ത് അപ്ലൈ ചെയ്യാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Diyoos Happy world