ചീത്ത കൊളസ്ട്രോൾ കൂടിയാൽ ഹാർട് അറ്റാക്ക് ഉറപ്പ്..!! ഇനി ഇത് കഴിച്ചാൽ മതി…

ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. കൊളസ്ട്രോൾ ശരീരത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ പറ്റിയും. ഇത് ശരീരത്തിൽ എങ്ങനെയാണ് ഉണ്ടാവുന്നത് തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. കൊളസ്ട്രോൾ ഭക്ഷണത്തിൽ നിന്നല്ല വരുന്നത്. ഇതു കൂടിയാലും യാതൊരു പ്രശ്നങ്ങളും ഉണ്ടാകില്ല. ഈ കൊളസ്ട്രോൾ എന്ന് പറയുന്നത് എന്താണ്.

ഇത് ഭക്ഷണവുമായി ബന്ധമുണ്ടോ. ഇത്തരത്തിൽ കാര്യങ്ങൾ നമുക്ക് നോക്കാം. കൊളസ്ട്രോൾ എന്ന് പറയുന്നത് നമ്മുടെ ശരീരത്തിൽ എല്ലാ ഭാഗത്തുമുണ്ട്. Hdl ldl എന്നിങ്ങനെ രണ്ടു തരത്തിൽ കൊളസ്ട്രോൾ കാണാൻ കഴിയും. എച്ച് ഡി ൽ എന്ന് പറയുന്നത് നല്ല കൊളസ്ട്രോളാണ്. അതുപോലെതന്നെ എൽഡിഎൽ ചീത്ത ക്കൊളെസ്ട്രോളും.

പല തരത്തിലുള്ള കൊളസ്ട്രോൾ വകഭേദങ്ങളുണ്ട്. ഈ ldl എന്തുകൊണ്ട് ചീത്ത കൊളസ്‌ട്രോൾ ആകും. ഇതിന്റെ ആകെ തുക ആയിട്ടുള്ള ടോട്ടൽ കൊളസ്‌ട്രോൾ നോർമൽ വാല്യൂ എത്രയാണ്. നമുക്കെല്ലാവർക്കും അറിയാവുന്ന പോലെ ടോട്ടൽ കൊളസ്‌ട്രോൾ ഒരു ഇരുന്നൂറിൽ താഴെ നിർത്തുന്നതാണ് വളരെ നല്ലത്.

ഇത് 200ൽ കൂടിയാൽ സാധാരണ ഈ സമയത്ത് മരുന്ന് കഴിക്കാൻ പറയാറുണ്ട്. കൊളസ്ട്രോൾ ഇങ്ങനെ നിന്ന് കഴിഞ്ഞാൽ ഇത് പിന്നീട് കട്ടങ്ങളായി മാറുകയും ഇത് രക്തക്കുഴലുകളിൽ അവിടെ അവിടെ അടിഞ്ഞു കൂടുകയും പ്ലേറ്റ് ഫോർമേഷൻ ഉണ്ടാക്കുകയും ചെയ്യുന്നു. കൂടുതൽ അറിയാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr