ബർണർ ഇനി വളരെ വേഗത്തിൽ തന്നെ ക്ലീനാക്കി എടുക്കാം..!! ഇനി എളുപ്പത്തിൽ പരിഹാരം കാണാം…| Gyas burner cleaning

ബർണർ ഇനി വളരെ വേഗം ക്ലീനാക്കി എടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. ബർണർ എങ്ങനെ ക്ലീനാക്കിയെടുക്കാം എന്നാണ് ഇവിടെ പറയുന്നത്. ബർണർ നല്ല രീതിയിൽ ക്ലീൻ ആകുകയാണെങ്കിൽ ഗ്യാസ് നല്ല രീതിയിൽ ലാഭിക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ ബർണർ നല്ല രീതിയിൽ ക്ലീൻ ആക്കണം. ഇനി വളരെ എളുപ്പത്തിൽ തന്നെ ബർണർ വീട്ടിൽ തന്നെ ക്ലീൻ ചെയ്തെടുക്കാം.

ഇത് എങ്ങനെ ചെയ്യാം എന്നാണ് ഇവിടെ പറയുന്നത്. അതുപോലെതന്നെ ചായ അതുപോലെ തന്നെ വെള്ളം തിളച്ചു പോകുമ്പോൾ എല്ലാം പെട്ടെന്ന് ഗ്യാസ് ഓഫ് ആയി ഇതിൽ വീഴാനുള്ള സാധ്യത കൂടുതലാണ്. ഇങ്ങനെയാണ് ബർണർ കേടാകുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം മാറ്റി ഇത് എങ്ങനെ ക്ലീൻ ചെയ്യാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാ വീട്ടമ്മമാർക്കും വളരെയേറെ പ്രയോജനപ്പെടുന്ന ഒന്നാണ് ഇത്.

എല്ലാവരും ഇനി ഇതുപോലൊന്ന് ക്ലീനാക്കി നോക്കേണ്ടതാണ്. ഇനി ഇത് പുറത്തു ക്ലീൻ ആക്കാതെ വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ക്ലീൻ ചെയ്ത് എടുക്കാം. വീട്ടിൽ തന്നെ ലഭ്യമായ ചില വസ്തുക്കൾ ഉപയോഗിച്ച് വീട്ടിൽ ചെയ്യാൻ കഴിയുന്നതാണ്. ഇതിലേക്ക് ആദ്യം തന്നെ ആവശ്യമുള്ളത് ഹർപ്പിക് ആണ്.

പിന്നീട് ആവശ്യമുള്ളത് വിനാഗിരിയാണ്. അതുപോലെതന്നെ സിട്രിക്കാസിഡ്. പിന്നീട് ആവശ്യമുള്ളത് ബേക്കിംഗ് സോഡ ആണ്. ഇവ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Vichus Vlogs