മഴക്കാലത്ത് തുണിയലക്കാൻ ഇനി എന്തെളുപ്പം..!! ഇനി യാതൊരു ചിലവുമില്ലാതെ തുണി ഉണക്കാം…

എല്ലാവരും നേരിടുന്ന പ്രധാന പ്രശ്നമാണ് മഴക്കാലത്ത് തുണി അലക്കാനുള്ള ബുദ്ധിമുട്ട് അതുപോലെതന്നെ ഉണക്കിയെടുക്കാനുള്ള ബുദ്ധിമുട്ട്. ഇത്തരം പ്രശ്നങ്ങൾ എല്ലാം തന്നെ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. മഴക്കാലമായൽ പിന്നെ തുണി ഉണക്കാൻ എന്ത് ചെയ്യും എന്ന് ചിന്തിക്കുന്നവരാണ് കൂടുതൽ പേരും. ഫ്ലാറ്റിൽ താമസിക്കുന്നവരാണ് എങ്കിൽ പിന്നെ ഒന്നും പറയേണ്ട.

ഇത്തരം സാഹചര്യങ്ങളിൽ തുണി ഉണക്കാനുള്ള പല ഉപകരണങ്ങളും നമുക്ക് പുറത്തുനിന്ന് വാങ്ങാൻ കിട്ടുന്നതാണ്. നമ്മുടെ വീട്ടിലുള്ള ചെറിയ വസ്തുക്കൾ ഉപയോഗിച്ച് ചില കാര്യങ്ങൾ ചെയ്തു കഴിഞ്ഞാൽ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തുണികൾ ഉണക്കിയെടുക്കാൻ സാധിക്കുന്നതാണ്. വാഷിംഗ് മെഷീനിൽ തുണി അലക്കി എടുത്താലും വെള്ളം വലിഞ്ഞാലും പൂർണമായി ഉണങ്ങി കിട്ടാൻ വലിയ പാടാണ്.

ഇത്തരം സന്ദർഭങ്ങളിൽ വിരിച്ചിടാറുണ്ട്. ഈ കർട്ടൻ ഇടുന്ന സ്റ്റിക്ക് ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ്. ഈ സ്റ്റിക്കിലാണ് ഈ ഒരു കാര്യം ചെയ്യുന്നത്. ഈ നൂല്കൾ കട്ട് ചെയ്ത് എടുക്കണം പിന്നീട് ചെറുതായി ആ സ്റ്റിക്കിൽ ഒന്ന് കെട്ടിക്കൊടുത്താൽ മാത്രം മതി ഇത്തരം പ്രശ്നങ്ങൾ പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പിന്നീട് ചെറിയ നൂലുകൾ ചെറുതായി കട്ട് ചെയ്ത് എടുക്കുക. ഇതിലാണ് ആ ഹേങ്ങറുകൾ കെട്ടിയിടുന്നത്.

എന്തു വേണമെങ്കിലും ഈ രീതിയിൽ ഹാങ്ങ്‌ ചെയ്ത് ഇടാൻ സാധിക്കുന്നതാണ്. ജനാലയുടെ സൈഡിൽ ഇടുന്നത് മൂലം നല്ല യാതൊരു തരത്തിലുള്ള മണവും ഇല്ലാതെ തന്നെ വളരെ എളുപ്പത്തിൽ തുണി ഉണക്കി എടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.