പല്ലു തേക്കുന്ന പേസ്റ്റ് കൊണ്ട് ഇങ്ങനെ ചെയ്തു നോക്കിയിട്ടുണ്ടോ..!! ഈ മാജിക് കാണണോ..| Simple Home Tips

വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട് അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വീട്ടിലെ രണ്ടുമൂന്നു വർഷം കഴിയുമ്പോൾ ടയിലിൽ ഇടയിൽ അഴുക്ക് ഉണ്ടാകും. എല്ലാ ഭാഗത്തും ഉണ്ടാകില്ല എങ്കിലും ചില ഭാഗത്തെല്ലാം തന്നെ നല്ല രീതിയിൽ തന്നെ കറുത്ത അഴുക്ക് കാണും. ഇത് ദിവസവും രണ്ട് പ്രാവശ്യം അല്ലെങ്കിൽ മൂന്നുപ്രാവശ്യം തുടച്ചു കഴിഞ്ഞാലും ചില ഭാഗങ്ങളിലെല്ലാം അഴുക്ക് ഈ രീതിയിൽ നിൽക്കുന്നത് കാണാം.

എത്ര ക്‌ളീൻ ചെയ്താലും അഴുക്ക് പോവില്ല. നമുക്ക് തന്നെ ഇത് വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ ക്ലീൻ ചെയ്യാം എന്നാണ് ഇവിടെ പറയുന്നത്. ഒരു കത്തി ഉപയോഗിച്ച് നന്നായി വരക്കുക. ഇങ്ങനെ ചെയ്താൽ ഇതിനുള്ളിലെ അഴുക്ക് വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. എന്നാൽ എല്ലാ ഭാഗത്തും ഇതുപോലെ തന്നെ നല്ല രീതിയിൽ അഴുക്ക് ഇങ്ങനെ ചെയ്യാൻ കഴിയണമെന്നില്ല.

എന്നാൽ ഈ ഭാഗത്ത് അഴുക്ക് പോകാൻ ചെറിയൊരു ട്രിക്ക് ചെയ്താൽ മതി. നമ്മൾ വീട്ടിൽ പല്ലുതേക്കുന്ന പേസ്റ്റ് എടുത്താൽ മതി. വൈറ്റ് കളർ ഉള്ള ഏത് പേസ്റ്റ് ആയാലും ഉപയോഗിക്കാം. ഈ പേസ്റ്റ് ഉപയോഗിച്ച് ചില ഭാഗങ്ങളില്‍ ചെയ്തു കഴിഞ്ഞാൽ വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കും.

ഇത് നന്നായി അവിടെ പ്രസ് ചെയ്ത ശേഷം തുണി ഉപയോഗിച്ച് തുടച്ചു കളഞ്ഞാൽ മതി. ഇങ്ങനെ ചെയ്താൽ നല്ല ക്ലീൻ ആയി തന്നെ ലഭിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ അവിടെ ഒരു പാട് പോലും അവശേഷിക്കാത്ത രീതിയിൽ ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്. കൂടുതൽ വീട്ടമ്മക്ക് ഉപകാരപ്പെടുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : E&E Kitchen