വീട്ടിലെ മാറാലയും പ്രാണിശല്യവും എളുപ്പത്തിലകറ്റാൻ ഈ ഒരു ഇല മതി. ഇതാരും കാണാതെ പോകല്ലേ…| Kitchen Tips malayalam

Kitchen Tips malayalam : നമ്മുടെ വീടും പരിസരവും എന്നും വൃത്തിയാക്കി സൂക്ഷിക്കുന്നവരാണ്. എന്നിരുന്നാലും പലപ്പോഴും വീടുകളുടെ ജനലിലും ചുമരുകളിലും എല്ലാം ചിലന്തിവലയും മാറാലയും അതുപോലെ തന്നെ പൊടികളും കാണുന്നു. ഇത്തരത്തിൽ കാണുമ്പോൾ നാം വീണ്ടും ഇവ വൃത്തിയാക്കുന്നുണ്ടെങ്കിലും കുറച്ചു ദിവസം കഴിയുമ്പോൾ ഇവ വീണ്ടും വരുന്നതായി കാണാൻ സാധിക്കുന്നു.

ഇത് നമ്മുടെ വീടിന്റെ ഭംഗി കളയുന്നതോടൊപ്പം തന്നെ ഈ പൊടിയും മറ്റും അടിച്ചിട്ട് ആസ്മ അലർജി പോലുള്ള മറ്റു രോഗങ്ങളും ഉണ്ടാകുന്നു. അതിനാൽ തന്നെ അടിക്കടി ഉണ്ടാകുന്ന പുകയും മാറാലയും എല്ലാം എപ്പോഴും വൃത്തിയാക്കി കൊണ്ടേയിരിക്കണം. എന്നാൽ ഇത്തരത്തിലുള്ള മാറാലയും പൊടിയും ഒരിക്കൽ വൃത്തിയാക്കിയാൽ പിന്നെ വരാതിരിക്കുന്നതിന് വേണ്ടി നമുക്ക് ഒരു സൊല്യൂഷൻ ഉപയോഗിക്കാവുന്നതാണ്.

അത്തരത്തിൽ നാച്ചുറൽ ആയിട്ടുള്ള ഒരു സൊല്യൂഷൻ ആണ് ഇതിൽ കാണുന്നത്. നമ്മുടെ പ്രകൃതിയിൽ നിന്ന് കിട്ടുന്ന വസ്തുക്കൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന സൊല്യൂഷൻ ആയതിനാൽ തന്നെ യാതൊരു തരത്തിലുള്ള ദോഷവും നമ്മുടെ വീടിനു ഉണ്ടാവുകയില്ല. അതോടൊപ്പം തന്നെ ഈ ഒരു സൊലൂഷൻ ഉപയോഗിച്ച് വീട് ക്ലീൻ ചെയ്യുകയാണെങ്കിൽ പല്ലി പാറ്റ.

എട്ടുകാലി മുതലായവ ഒന്നും വീട്ടിലേക്ക് കടന്നു വരികയും ഇല്ല. അത്തരത്തിൽ ഈ സൊലൂഷൻ ഉണ്ടാക്കുന്നതിനുവേണ്ടി ഏറ്റവും ആദ്യം വേണ്ടത് ആര്യവേപ്പാണ്. ആര്യവേപ്പ് എല്ലാകാര്യത്തിലും മികച് നിൽക്കുന്ന ഒരു ഔഷധമാണ്. പിന്നീട് ഒരു പാത്രത്തിൽ അല്പം വെള്ളം എടുത്ത് അതിലേക്ക് ആര്യവേപ്പ് കറുകപ്പട്ട ഗ്രാമ്പു എന്നിവ ചേർത്ത് നല്ലവണ്ണം തിളപ്പിച്ചെടുക്കുകയാണ് വേണ്ടത്. തുടർന്ന് വീഡിയോ കാണുക.