നോൺസ്റ്റിക് പാത്രങ്ങളുടെ കോട്ടിങ് പോയോ… ഇനി ഇങ്ങനെ ചെയ്താൽ മതി… ശരിയാക്കാൻ ഒരു വഴി…| Fry pan Reuse Tips

നോൺസ്റ്റിക് പാത്രങ്ങൾ കോട്ടിങ് പോയാൽ വീണ്ടും ഉപയോഗിക്കാം. അതിന് സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മിക്കവാറും എല്ലാവരും വീടുകളിൽ നോൺസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുന്നവരാണ്. നോൺസ്റ്റിക് ഫ്രൈ പാൻ അതുപോലെതന്നെ മറ്റുള്ള പാത്രങ്ങളും സാധാരണയായി ഉപയോഗിക്കാറുണ്ട്. ഇത് എല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ്. ഇതിന്റെ കോട്ടിങ് പിന്നീട് പോകാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഇത്തരത്തിൽ കോട്ടിങ്ങ് പോയ പാത്രങ്ങൾ എല്ലാവരും ഉപേക്ഷിക്കുകയാണ് പതിവ്.

എന്നാൽ നമുക്ക് ഈ പാത്രങ്ങൾ ശരിയാക്കിയ ശേഷം വീണ്ടും ഉപയോഗിക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവരും ഈ ഒരു കാര്യം പ്രത്യേകം ചെയ്തു നോക്കണം. എല്ലാവരും ഒരു ഫ്രൈ പാൻ എടുക്കുക. ഇതിലെ കോട്ടിങ് പോയിട്ടുള്ളതാണ്. പകുതി കോട്ടിങ്ങ് പോയി പാത്രങ്ങൾ ഇത്തരത്തിലുള്ളത് ഉപയോഗിക്കാതെ ഇരിക്കുകയാണ് കൂടുതൽ നല്ലത്. കാരണം ഇത് ഉപയോഗിക്കുമ്പോൾ വീണ്ടും കോട്ടിങ് ഇളക്കി വരാൻ സാധ്യത കൂടുതലാണ്.

ഇത് എങ്ങനെ ശരിയാക്കി എടുക്കാം എന്നാണ് നിങ്ങളുമായി പങ്കു വയ്ക്കുന്നത്. അതിനായി ഇവിടെ ആവശ്യമുള്ളത് സാൻഡ് പേപ്പർ ആണ്. ഇത് ഉപയോഗിച്ച് ഫ്രൈ പാൻ നല്ല രീതിയിൽ തന്നെ ഉരച്ചെടുക്കാവുന്നതാണ്. ഈ പേപ്പർ ചെറിയ പീസ് ആക്കിയ ശേഷം ഉരച്ചു കൊടുത്താൽ മതി. പിന്നീട് ഇത് കഴുകിയെടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ മാത്രമേ ശരിയായ രീതിയിൽ മനസ്സിലാക്കാൻ സാധിക്കു. ഏതെല്ലാം ഭാഗത്തെ കോട്ടിങ് പോയിട്ടുണ്ട് തുടങ്ങിയ കാര്യങ്ങൾ. ഇത് നല്ല രീതിയിൽ തന്നെ കഴുകിയെടുക്കുക.

പിന്നീട് വീണ്ടും മറ്റൊരു സാൻഡ് പേപ്പർ എടുത്ത് നല്ല രീതിയിൽ ഉറച്ചു കൊടുക്കുക. ഇങ്ങനെ ഈ രീതിയിൽ തന്നെ നല്ല രീതിയിൽ തന്നെ ഉരച്ചു ക്ലീൻ ക്ലീനാക്കി എടുക്കുക. ഇങ്ങനെ ചെയ്താൽ പാത്രം വീണ്ടും ക്ലീനായി കിട്ടുന്നതാണ്. ഇങ്ങനെ ലഭിച്ച പാത്രം ഏകദേശം അലുമിനിയം പാത്രം പോലെ ലഭിക്കുന്നതാണ്. പിന്നീട് ഇത് ഉപയോഗിച്ച് കഴിഞ്ഞാലും ഇതിൽ നിന്ന് കോട്ടിങ്ങ് ഇളകി വരില്ല. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.