എല്ലാവർക്കും വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യത്തെ ടിപ്പ് നോക്കാം. എല്ലാവർക്കും വളരെയേറെ ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. വീട്ടിൽ മീൻ വാങ്ങിക്കഴിഞ്ഞാൽ അത് ഫ്രൈ ചെയ്യുന്ന സമയത്ത് ഒരു ടേസ്റ്റി ഉണ്ടാവും നല്ല ടേസ്റ്റ് ഉണ്ടാകാനുള്ള ഒരു വിദ്യയാണ് ഇവിടെ പങ്കുവെക്കുന്നത്. ആദ്യം തന്നെ മീന് മഞ്ഞളും മുളകും പുരട്ടി വെക്കുക.
പിന്നീട് ഒരു മിക്സിയുടെ ജാർ എടുക്കുക. പിന്നീട് ഇതിലേക്ക് പച്ചമുളകും അതുപോലെതന്നെ കറിവേപ്പിലയും കീറിയിട്ടുകൊടുക്കുക. പിന്നീട് ഇതിലേക്ക് വെള്ളം ഒഴിക്കാതെ ചതച്ചെടുക്കുക. പിന്നീട് ഒരു പാൻ വയ്ക്കുക. ഇതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടായി വരുമ്പോൾ മിക്സിയിലെ ചതിച്ചെടുത്ത കൂട്ട് ഇതിലേക്ക് ചേർത്തു കൊടുക്കുക.
പിന്നീട് ഇതിൽ മീൻ വറുത്തെടുക്കാവുന്നതാണ്. ഇതല്ലെങ്കിൽ പിന്നീട് മീൻ എടുക്കുമ്പോൾ മസാല പുരട്ടുമ്പോൾ തന്നെ ഈ ഒരു ഇതിലേക്ക് ചേർത്ത് മീൻ കുഴച്ചെടുക്കാവുന്ന താണ്. ഇതിലേക്ക് ഇങ്ങനെ ചെയ്യുമ്പോഴാണ് കൂടുതലായി രുചി ഉണ്ടാവുക. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇനി അടുത്ത ടിപ്പ് പരിചയപ്പെടാം.
ചില സമയത്ത് ബാത്റൂമിലെ ഒരു പ്രത്യേക സ്മെല്ല് ഉണ്ടാകും. സ്മെൽ പോകാനായി ഒരു ട്രിക്ക് ചെയ്യാവുന്നതാണ്. ഇതിന് പ്രത്യേകിച്ച് ചെലവില്ല. വീട്ടിലുള്ള ഏതെങ്കിലും ഒരു ക്ലീനിങ് ലോഷൻ ഉണ്ടായാൽ മതി. ഇത് ഉപയോഗിച്ച ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നത് ആണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : E&E Kitchen