കിച്ചൻ സിങ്കിലെയും ബാത്റൂം സിങ്കിലെയും ബ്ലോക്ക് മാറ്റാൻ ഇങ്ങനെ ചെയ്യു. ഇതാരും അറിയാതിരിക്കല്ലേ…| How to open blocked Kitchen Sink

How to open blocked Kitchen Sink : നാമോരോരുത്തരും നമ്മുടെ വീടുകളിൽ നേരിടുന്ന ഒരു വലിയ പ്രശ്നമാണ് കിച്ചൻ സിങ്കും ബാത്റൂമ് സിങ്കിലും എല്ലാം വെള്ളം കെട്ടിക്കിടക്കുക എന്നുള്ളത്. കിച്ചൻ സിങ്കിൽ പലതരത്തിലുള്ള ഭക്ഷണ പദാർത്ഥങ്ങൾ അടങ്ങിയിട്ടുള്ള പാത്രങ്ങൾ കഴുകുന്നതിന്റെ ഫലമായി അവ അടിഞ്ഞുകൂടിയും ഇറച്ചി മത്സ്യം എന്നിങ്ങനെയുള്ളവയുടെ നെയ്യും മറ്റും വന്നടിഞ്ഞുമെല്ലാം ബ്ലോക്കുകൾ ഉണ്ടാകുകയും അതുവഴി വെള്ളം പുറന്തള്ളുന്നതിനുള്ള സ്പീഡ് കുറയുന്നത്.

വഴിയും എല്ലാം ഇത്തരത്തിൽ വെള്ളം സിങ്കിൽ കെട്ടിക്കിടക്കുന്നു. ബാത്റൂമിൽ ആണെങ്കിൽ കുളിക്കുമ്പോൾ ഉണ്ടാകുന്ന സോപ്പിന്റെ പതയും മറ്റും വന്നിട്ടും അതുപോലെ തന്നെ മുടിയും എല്ലാം ബാത്റൂമിലെ സിങ്കിൽ അടിഞ്ഞുകൂടി ബ്ലോക്ക് ഉണ്ടാകുന്നു. ഇത്തരത്തിലുള്ള ബ്ലോക്കുകളെ നീക്കിയാൽ മാത്രമേ വെള്ളം തടസ്സമില്ലാതെ പോകുകയുള്ളൂ. അത്തരത്തിൽ ബാത്റൂം സിങ്കിലെയും കിച്ചൻ.

സിങ്കിലെയും വെള്ളം ഒരു തടസ്സവുമില്ല പുറം നൽകുന്നതിന് വേണ്ടിയുള്ള റെമഡിയാണ് ഇതിൽ കാണുന്നത്. വളരെയധികം എഫക്റ്റീവ് ആയിട്ടുള്ള ഒരു റെമഡി തന്നെയാണ് ഇത്. കിച്ചൻ സിംഗിലെ കെട്ടികിടക്കുന്ന വെള്ളം പുറം തള്ളുന്നതിന് വേണ്ടി ഏറ്റവും ആദ്യം അതിൽ അടഞ്ഞു പോയിട്ടുള്ള വേസ്റ്റുകൾ കയ്യിൽ ഒരു ഗ്ലൗസ് ഇട്ടോ അല്ലെങ്കിൽ ഉറയിട്ടു എടുത്തു കളയേണ്ടതാണ്.

അതിനുശേഷം ഒരു ഗ്ലാസ് കൊണ്ട് ആ സിംഗിൾ നല്ലവണ്ണം പ്രസ്സ് ചെയ്യുകയാണെങ്കിൽ പെട്ടെന്ന് തന്നെ വെള്ളം പോകുന്നു. അതുപോലെ തന്നെ ഗ്ലൗസ് ഇട്ട കൈവച്ച് നല്ലവണ്ണം സിങ്കിൽ അമർത്തുകയാണെങ്കിലും വെള്ളം പെട്ടെന്ന് തന്നെ പോകുന്നതാണ്. അതിനുശേഷം അതിലെ ബ്ലോക്കുകൾ നീക്കം എന്നതിന് വേണ്ടി അല്പം സോഡാപ്പൊടി ഇട്ടുകൊടുക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.