കേരളത്തിൽ അങ്ങോളമിങ്ങോളം സർവ്വവ്യാപകമായി കാണുന്ന ഒരു സസ്യമാണ് തൊട്ടാവാടി. വളരെയധികം പ്രത്യേകതകൾ നിറഞ്ഞ ഒരു സസ്യം കൂടിയാണ് ഇത്. തൊട്ട ഉടനെ വാടുകയും പിന്നീട് അല്പം കഴിയുമ്പോൾ ഇവ നിവരുകയും ചെയ്യുന്ന ഒരു അപൂർവ്വയിനം സസ്യം തന്നെയാണ് ഇത്. അതുപോലെ തന്നെ ഒട്ടനവധി രോഗങ്ങളെ ശമിപ്പിക്കാൻ കഴിവുള്ള ആരോഗ്യം നേട്ടങ്ങൾ പ്രദാനം ചെയ്യുന്ന ഒരു ഔഷധസസ്യം കൂടിയാണ് ഇത്.
പലയിടത്തും പല പേരുകളിൽ ഇത് അറിയപ്പെടുന്നു. ഇത് പാതയോരങ്ങളിലും പറമ്പുകളിലും വയലുകളിലും എല്ലാം വളരുന്ന ഒരു സസ്യമാണ്. അതിനാൽ തന്നെ ഒരു ക്ഷാമവുമില്ലാത്ത സസ്യം കൂടിയാണ് ഇത്. തൊട്ടാവാടിയുടെ ഇലയും വേരും തണ്ടും എല്ലാം പല രോഗങ്ങളുടെയും മരുന്നുകൾ തന്നെയാണ്. നമ്മുടെ ശരീരത്തിൽ നേരിടുന്ന പലതരത്തിലുള്ള അലർജികളെ പ്രതിരോധിക്കുന്നതിനുള്ള ഒരു പ്രതിരോധ മാർഗം തന്നെയാണ് ഇത്.
കൂടാതെ രക്തധമനികളുടെ ആരോഗ്യം വർധിപ്പിക്കാനും രക്തത്തിന്റെ ഒഴുക്ക് സുഖകരമാക്കാനും ഇത് ഉത്തമമാണ്. ആന്റി ഗുണങ്ങൾ ഇതിൽ ഉള്ളതിനാൽ തന്നെ ഇതിന്റെ നീര് മുറികളിൽ തേച്ചുപിടിപ്പിച്ചു കഴിഞ്ഞാൽ പെട്ടെന്ന് തന്നെ മുറിവുകൾ കരിഞ്ഞുപോകുന്നു. അതോടൊപ്പം തന്നെ ശ്വാസംമുട്ടിനുള്ള നല്ലൊരു ആയുർവേദ പ്രതിവിധി കൂടിയാണ് ഇത്.
കൂടാതെ അവാർഡ് സംബന്ധമായുള്ള വേദനയും നീരും അകറ്റുന്നതിന് വേണ്ടി ഇത് സമൂലം അരച്ച് പേസ്റ്റ് ആക്കി ഇടുന്നത് ഉത്തമമാണ്. കൂടാതെ ഇതിന്റെ ഇല തിളപ്പിച്ച് കുടിക്കുന്ന വെള്ളം ഉറക്കമില്ലായ്മ എന്ന പ്രശ്നത്തെ മറികടക്കാൻ സഹായിക്കുന്നു. അതോടൊപ്പം തന്നെ ഇതിന്റെ നീര് കവിൾ കൊള്ളുകയാണെങ്കിൽ പല്ലുവേദന മോണ വീക്കം എന്നിവ മറികടക്കാനാകും. തുടർന്ന് വീഡിയോ കാണുക.