പല്ലി ശല്യം ഇനി വീട്ടിൽ നിന്ന് മാറ്റാം… ഓടിക്കാൻ ഇതാ കിടിലം വഴി… ഇനി ഈ ശല്യം ഒഴിപ്പിക്കാം…| Lizard Removal From Home

വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ നിന്ന് പല്ലി ശല്യം മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. എല്ലാവർക്കും വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് പങ്കു വയ്ക്കുന്നത്. എല്ലാവർക്കും വളരെയേറെ ഉപകാരപ്പെടുന്ന സ്ഥിരം പ്രശ്നക്കാരായ ചില ജീവികളാണ് പല്ലി പാറ്റ ഉറുമ്പ് തുടങ്ങിയവ. എന്നാൽ ഇനി വളരെ എളുപ്പത്തിൽ തന്നെ ഇവയെ തുരത്താൻ സാധിക്കുന്നതാണ്. എങ്ങനെ വളരെ എളുപ്പത്തിൽ തന്നെ ഇവയെ തുരത്താൻ സാധിക്കും എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ ഫലപ്രദമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

കൂടുതലും ഇത്തരം കാര്യങ്ങൾ കണ്ടുവരുന്നത് അടുക്കളയിൽ ആയിരിക്കും അതും രാത്രി സമയത്ത് ആയിരിക്കും ഇത്തരമൊരു പ്രശ്നങ്ങൾ കണ്ടുവരുന്നത്. എന്നാൽ ഇനി രാത്രി സമയത്ത് ഈ സ്പ്രേ ആ ഭാഗങ്ങളിൽ അടിച്ചു കഴിഞ്ഞൽ പിന്നീട് പല്ലി ശല്യം ഉണ്ടാകില്ല. പല്ലി മാത്രമല്ല ഉറുമ്പ് പാറ്റയും ഒന്നുതന്നെ പിന്നീട് അടുക്കളയിൽ ശല്യമുണ്ടാക്കില്ല. പല്ലി വരാൻ സാധ്യതയുള്ള ഭാഗങ്ങളിൽ. കൂടുതലായി കാണാൻ സാധ്യതയുള്ള ഭാഗങ്ങളിൽ ഈ സ്പ്രേ അടിച്ചാൽ മതി.

ഇങ്ങനെ ചെയ്താൽ പല്ലു പിന്നെ വരില്ല. പല്ലിക്ക് സഹിക്കാൻ കഴിയാത്ത മണമാണ് ഇതിനകത്ത് കാണാൻ കഴിയുക. ഇതിലെ ആവശ്യം കറുവപ്പട്ട അതുപോലെതന്നെ കുറച്ച കർപ്പൂരമാണ്. കറുകപ്പട്ട മണം ഉണ്ടാകുമ്പോൾ ഉറുമ്പ് വരില്ല അതുപോലെ തന്നെ ചെറിയ പ്രാണികൾ വരില്ല. കറുവപ്പട്ട അതുപോലെ തന്നെ കുറച്ച് കർപ്പൂരം എന്നിവയാണ് ഇതിന് ആവശ്യമുള്ളത്. കർപ്പൂരത്തിന് ഒരുപാട് ഒരുപാട് ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. നമ്മുടെ വീട്ടിലെ വായുവിന്റെ ഗുണനിലവാരം കൂട്ടാൻ കർപ്പൂരം സഹായിക്കുന്ന ഒന്നാണ്.

അതുപോലെതന്നെ പോസിറ്റീവ് എനർജി നൽകാനും ഇത് വളരെയേറെ സഹായിക്കുന്ന ഒന്നാണ്. മൂന്നോ നാലോ കറുവപ്പട്ട പീസ് അതുപോലെതന്നെ 6 കർപ്പൂരത്തിന്റെ ഗുളിക ഇട്ട് നല്ല രീതിയിൽ തന്നെ പൊടിച്ചെടുക്കുക. മിക്സിയുടെ ജാറിൽ ഇട്ട് പൊടിച്ചെടുത്താൽ മതി. ഇത് നന്നായി കുറച്ചു വെള്ളം ചേർത്ത് മിക്സ് ചെയ്ത് എടുക്കാവുന്നതാണ്. ഇത് ഉപയോഗിച്ച ഈത്തരത്തിലുള്ള പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.