ഒരു ചെറിയ കഷണം ഇഷ്ടിക മതി ഓട്ടുപാത്രങ്ങളും വിളക്കുകളും തിളങ്ങും…

എല്ലാവർക്കും വളരെയേറെ സഹായകരമാകുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യത്തെ ടിപ്പ് എന്താണെന്ന് നോക്കാം. അടുക്കളയിൽ ഒരു വിധം എല്ലാവരും ഇഞ്ചി ചതയ്ക്കാനായി കല്ല് ഉപയോഗിക്കാറുണ്ട്. ഇത് ആദ്യം വാങ്ങുമ്പോൾ കുറച്ചുകാലത്തേക്ക് ഇത് ഉപയോഗിക്കുമ്പോൾ കല്ലിന്റെ പൊടി വരുന്നത് കാണാം. ഇത് ഒഴിവാക്കാനായി ചെയ്യാവുന്ന ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഇത് കൊടുത്ത ശേഷം നല്ല രീതിയിൽ തന്നെ പൊടിച്ചു കൊടുക്കുക. ഇങ്ങനെ ചെയ്യുന്ന സമയത്ത് ഇതിലെ എക്സ്ട്രാ നിൽക്കുന്ന കല്ലിന്റെ പൊടികൾ ഇതിൽ മിക്സ് ആയി വരുന്നതാണ്. എല്ലാം തന്നെ ഇതുപോലെ നന്നായി തിരിച്ചു കൊടുക്കുക. ഇത് ഒന്ന് രണ്ട് പ്രാവശ്യം ചെയ്തു കഴിഞ്ഞാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അടുത്ത ടിപ്പ് എന്താണെന്ന് നോക്കാം. രാവിലെ ചായ വെക്കുന്ന സമയത്ത് എപ്പോഴും നല്ല തിരക്ക് ആയിരിക്കും.


ഒരു സ്റ്റോവിൽ ചായ വെക്കുമ്പോൾ മറ്റൊരു ഭാഗത്ത് ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കുന്നുണ്ട്. എന്നാൽ ചില സമയത്ത് പെട്ടെന്ന് തന്നെ പാൽ തിളച്ചു പോകാറുണ്ട്. ഇത്തരത്തിൽ തിരക്കുള്ള സമയത്ത് ചെയ്യാൻ കഴിയുന്ന ചായ തിളച്ചു പോകാതിരിക്കാൻ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

തേയില ഇട്ട് കൊടുക്കുക. പിന്നീട് സ്റ്റീലിന്റെ ചെറിയ ഗ്ലാസ്സ് കമഴ്ത്തി വെക്കുക. ചെയ്യുന്ന സമയത്ത് തീ എപ്പോഴും മീഡിയം ഫ്ലെയിമിൽ ആയിരിക്കണം. ഇങ്ങനെ ഈ രീതിയിൽ ചെയ്യുകയാണെങ്കിൽ ചായ തിളച്ചു പോകില്ല. എല്ലാവർക്കും വളരെ ഉപകാരപ്പെടുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : PRARTHANA’S WORLD