ന്യൂസ്പേപ്പർ മിക്സിയുടെ ജാറിൽ ഈ രീതിയിൽ കറക്കിയാൽ… ഈ കാര്യങ്ങൾ അറിയാതെ പോകല്ലേ..!!

മിക്സിയുടെ ജാറിൽ ന്യൂസ് പേപ്പർ ഇട്ടു കറക്കിയാൽ ലഭിക്കുന്ന ഗുണങ്ങൾ എന്തെല്ലാമാണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മുളക് അതുപോലെതന്നെ മറ്റെന്തെങ്കിലും മിക്സിയിൽ പൊടിച്ചെടുത്തു കഴിഞ്ഞാൽ നല്ല സ്മെല്ല് ആയിരിക്കും ഉണ്ടാവുക. മിക്സി കഴുകിയശേഷം അതിലിട്ട് മൂടിവയ്ക്കുകയാണ് മുളകിന്റെ സ്മെല്ല് പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കേക്ക് ബാറ്റർ ഉണ്ടാക്കുന്ന സമയത്ത് മിക്സിയുടെ ജാറിൽ മുളകിന്റെ സ്മെല്ല് ആണെങ്കിൽ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരാറുണ്ട്.

ഇത്തരം സന്ദർഭങ്ങളിൽ ഈ ഒരു കാര്യം ചെയ്യാവുന്നതാണ്. അതുപോലെതന്നെ ഉഴുന്ന് മാവ് പോലുള്ള അരച്ചു കഴിഞ്ഞാൽ മാവ് ബ്ലഡിൽ അടിയിലേക്ക് അവസ്ഥ ഉണ്ടാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വലിയ ജാർ ആണെങ്കിലും ചെറിയ ജാർ ആണെങ്കിലും ഒന്ന് കറക്കി എടുക്കുക. കറക്കി എടുത്തു കഴിഞ്ഞാൽ ഇടയിൽ പിടിച്ചിരിക്കുന്ന എല്ലാ പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

അതുപോലെതന്നെ കുറച്ചു കൂടുതൽ വെള്ളം ഒഴിച്ച് ഒട്ടി പിടിച്ച് മാവ് പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അത് മാത്രമല്ല എന്തെങ്കിലും സ്മെല് ജാറിനു ഉണ്ടെങ്കിൽ അത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാനും വളരെ സഹായകരമായ ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇങ്ങനെ അടച്ചു വെക്കുമ്പോൾ തന്നെ മസാല മണമുണ്ടെങ്കിൽ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

അതുപോലെതന്നെ നേരിടേണ്ടിവരുന്ന മറ്റൊരു പ്രശ്നമാണ് മഴക്കാലമായ കടല പരിപ്പ് ഉഴുന്ന് എന്നിവ കേടാകാറുണ്ട്. ഇവ കേട് വരാതെ ഒന്നു രണ്ടു വർഷം സൂക്ഷിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളും താഴെപ്പറയുന്നുണ്ട്. ഫ്രൈ പാൻ എടുത്തശേഷം ചെറിയ ചൂടോടുകൂടി ഇളക്കുകയാണെങ്കിൽ യാതൊരു രീതിയിലും പുഴു ശല്യം ഉണ്ടാകില്ല. വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *