വളരെ എളുപ്പത്തിൽ തന്നെ അപ്പത്തിന്റെ മാവ് പതഞ്ഞു പൊങ്ങി വരാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. നല്ല സോഫ്റ്റ് പാലപ്പം ഇനി വീട്ടിൽ ഉണ്ടാക്കിയെടുക്കാം. ഇന്ന് ഇവിടെ പറയുന്ന റെസിപ്പി എന്ന് പറയുന്നത് നല്ല കിടിലൻ സോഫ്റ്റ് അപ്പവും അതുപോലെതന്നെ നല്ല ടേസ്റ്റി ആയിട്ടുള്ള എഗ്ഗ് മസാല ആണ്. നല്ല വെറൈറ്റി ആയിട്ടുള്ള അപ്പമാണ് ഇന്ന് ഇവിടെ തയ്യാറാക്കുന്നത്. പല ഇൻഗ്രീഡിയൻസ് ഉപയോഗിച്ചാണ് പലരും അപ്പം തയ്യാറാക്കുന്നത്. അതുപോലെതന്നെ സോഫ്റ്റ് ആക്കാനും അതിനനുസരിച്ച് ഇൻഗ്രീഡിയൻസ് ചേർത്തു കൊടുക്കേണ്ടതാണ്.
വ്യത്യസ്തമായി അപ്പം എങ്ങനെ തയ്യാറാക്കി എടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് ഇങ്ങനെയാകാനായി എന്തെല്ലാം ചെയ്യേണ്ടത് തുടങ്ങിയ കാര്യമാണ് പറയുന്നത്. എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്നാണ് ഇവിടെ പറയുന്നത്. എന്തൊക്കെയാണ് ചെയ്യുന്നത് എന്ന് ഇവിടെ പറയുന്നുണ്ട്. എങ്ങനെയാണ് അപ്പം ഉണ്ടാക്കുന്നത് എന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നുണ്ട്. ഈയൊരു കപ്പില് രണ്ട് കപ്പ് പച്ചരിയാണ് എടുക്കുന്നത്. അരി നല്ലപോലെ കഴുകിയെടുക്കുക. അരി നന്നായി കഴുകിയശേഷം വേണം ബാക്കിയുള്ള സാധനങ്ങൾ ചേർത്തു കൊടുക്കാനായി.
വെള്ളം ഉൾപ്പെടെയാണ് അയക്കാനായി എടുക്കേണ്ടത്. രണ്ട് ടേബിൾസ്പൂൺ ഉഴുന്ന് മാത്രം എടുക്കുക. പിന്നീട് അതുപോലെതന്നെ രണ്ട് ടേബിൾസ്പൂൺ പഞ്ചസാര ചേർത്ത് കൊടുക്കുക. ഇത് മധുരത്തിന് ആവശ്യമായി ചേർത്തു കൊടുക്കാം. പിന്നീട് കാൽ ടീസ്പൂൺ ഉപ്പ് അതുപോലെതന്നെ കാൽ ടീസ്പൂൺ ഈസ്റ് ചേർത്തു കൊടുക്കുക. അതുപോലെതന്നെ ഒരു കപ്പ് നാളികേരം ചേർത്ത് കൊടുക്കുക. അതുപോലെതന്നെ രണ്ട് ടേബിൾസ്പൂൺ ചോറ് ചേർത്ത് കൊടുക്കുക.
ഇതിലേക്ക് വെള്ളം ഒഴിച്ച് കൊടുക്കുക. പിന്നീട് ഇതെല്ലാം കൂടി മിക്സ് ചെയ്ത് കുതിരാൻ വെക്കുക. രാവിലെ ഉണ്ടാക്കാൻ ആണെങ്കിൽ രാത്രി ഇതുപോലെ ചെയ്താൽ മതി. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും. നാലു മണിക്കൂർ കഴിയുമ്പോൾ എടുത്തു നോക്കാവുന്നതാണ്. അപ്പോൾ തന്നെ നല്ല പോലെ പതഞ്ഞു പൊങ്ങി വരുന്നതാണ്. പിന്നീട് ഈ വെള്ളത്തിൽ തന്നെ നല്ലപോലെ അരച്ചെടുക്കുക. ഇനി വളരെ എളുപ്പത്തിൽ തന്നെ നല്ല സോഫ്റ്റ് പാലപ്പം നിങ്ങളുടെ വീട്ടിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vichus Vlogs