വീട്ടിലെ പാത്രങ്ങളും ബാത്രൂം ടൈലുകളും ഇനി ക്ലീൻ ചെയ്യാം..!! ഇത് വെളുപ്പിക്കാൻ ഇങ്ങനെ ചെയ്താൽ മതി…

വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു കിടിലൻ വിദ്യയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒട്ടുമിക്ക പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റി എടുക്കാൻ സാധിക്കുന്നതാണ്. യാതൊരു ചെലവുമില്ലാതെ വീട്ടിൽ ഒരുപാട് സാധനങ്ങൾ വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്യാൻ സാധിക്കുന്ന ഒരു ഉപകാരപ്രദമായ വീഡിയോ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മിക്സിയുടെ ജാറ് അതുപോലെതന്നെ മിക്സി വാഷ്ബേസിൻ സ്വിച്ച് ബോർഡ് ഗ്ലാസ് കപ്പ് ബാത്റൂം ടൈലുകൾ എന്നിവ എല്ലാം ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

യാതൊരു പ്രയാസവും ഇല്ലാതെ വളരെ എളുപ്പത്തിൽ തന്നെ നല്ല ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്. ഇതിനായി ആവശ്യമുള്ളത് ഇരുമ്പൻപുളിയാണ്. ഇത് ഉപയോഗിച്ച് ആണ് സൊലൂഷൻ തയ്യാറാക്കുന്നത്. ഇതുണ്ടാക്കാൻ ആദ്യം തന്നെ വലിപ്പമുള്ളത് പഴുത്തത് ഒന്നു നോക്കേണ്ട. ഇനി ഇത് കളയാതെ നമുക്ക് ഇത്തരത്തിലുള്ള ക്ലിനിങ്ങിനായി ഉപയോഗിക്കാൻ സാധിക്കുന്നതാണ്.

ഇതിനായി മിക്സിയുടെ ജാറിലേക്ക് ചെറുതായി അരിഞ്ഞിടുക. ഈ പുളിയിൽ തന്നെ ധാരാളം വെള്ളം ഉണ്ട്. ഇത് ഉപയോഗിച്ച് നല്ല രീതിയിൽ തന്നെ പേസ്റ്റാക്കി എടുക്കാൻ സാധിക്കുന്നതാണ്. ഈ പേസ്റ്റ് ഉപയോഗിച്ച് എങ്ങനെ ക്ലീൻ ചെയ്തെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

സ്റ്റീൽ പാത്രങ്ങളും അലുമിനിയം പാത്രങ്ങളും കരിപിടിച്ച കറ പിടിച്ച എല്ലാ പാത്രങ്ങളിലും ഇത് തേച്ച് വയ്ക്കാം. തേച്ചുവച്ച് അരമണിക്കൂർ കഴിഞ്ഞ് ഇത് കഴുകിയെടുത്താൽ മതി. ഇങ്ങനെ ചെയ്താൽ ഒരുപാട് ഉരയ്ക്കാതെ തന്നെ പെട്ടെന്ന് ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Ansi’s Vlog