മാറാലയ്യും ചിലന്തി വലയും ഇനി വീട്ടിൽ വരില്ല… ഇങ്ങനെ ചെയ്താൽ മതി…|home tips malayalam

നിങ്ങളുമായി പങ്കുവെക്കുന്നത് വീട്ടമ്മമാർക്ക് വളരെയേറെ ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ്. വളരെ എളുപ്പത്തിൽ തന്നെ നിങ്ങളുടെ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. വീട്ടമമാർക്ക് വളരെ ഉപകാരപ്പെടുന്ന ഒരു കാര്യമാണ് ഇവിടെ പങ്കുവെക്കുന്നത്. നിങ്ങളുടെ വീട്ടിൽ ചുമരുകളിൽ മുക്കിലും മൂലകളിലും ഉണ്ടാകുന്ന ഉണ്ടാകുന്ന ചിലന്തിവല മാറാല എന്നിവ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

അതിനായി ആവശ്യമുള്ളത് സോഡാപ്പൊടിയാണ്. അതുകൂടാതെ സ്പ്രേ ബോടിലിൽ കുറച്ച് സോഡാപ്പൊടി എടുക്കുക. അധികമൊന്നും ആവശ്യമില്ല. പിന്നീട് ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിക്കുക. ഇങ്ങനെ വെച്ച ശേഷം ചെയ്യാവുന്നതാണ്. മാറല വലിയ അറപ്പ് ആയിരിക്കും ചിലർക്ക്. ഈ ലോഷൻ ഉണ്ടാക്കിയ ശേഷം വളരെ എളുപ്പത്തിൽ തന്നെ മാറാല മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

ഇടയ്ക്ക് ഇത്തരം ഭാഗങ്ങൾ ക്ലീൻ ആക്കിയ ശേഷം. ഒരുമാസം കൂടുമ്പോൾ ഇങ്ങനെ ക്ലീൻ ചെയ്താൽ മതി. ഇത്തരത്തിൽ ചിലന്തി വല വരുന്ന സമയത്ത് തന്നെ ഇത് ക്ലീൻ ചെയ്യാൻ സാധിച്ചാൽ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇതുപോലെ ചെയ്യുന്ന സമയത്ത് എട്ടുകാലി കാണുകയാണെങ്കിൽ സോഡാ പൊടി വെള്ളം ആ ഭാഗങ്ങളിൽ സ്പ്രേ ചെയ്യുക.

ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ അത് നശിക്കുന്നതാണ്. ഇങ്ങനെ ചെയ്താൽ പിന്നീട് ചിലന്തി വല ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. ഇടയ്ക്കിടെ വീട്ടിൽ അങ്ങനെ ചെയ്യുന്നത് നന്നായിരിക്കും. ചിലന്തി വല കൂടുതൽ വരുന്ന ഭാഗങ്ങൾ നാരങ്ങാത്തോട് വെച്ച് കഴിഞ്ഞാൽ ചിലന്തി കൂടു കൂട്ടില. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *