കിഡ്നിയുമായി ബന്ധപ്പെട്ട നിരവധി അസുഖങ്ങൾ നമുക്ക് കാണാൻ കഴിയും. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പ്രമേഹവും വൃക്കരോഗവും എന്നതിനെ കുറിച്ചാണ്. എന്താണ് പ്രമേഹം എന്ന് എല്ലാവർക്കും അറിയണമെന്നില്ല. ശരീരത്തിൽ ഇൻസുലിൻ എന്ന പദാർത്ഥം അതാണ് ഷുഗർ അളവ് കുറയ്ക്കുന്നത്. ഇതിന്റെ അളവ് കുറയുമ്പോൾ ശരീരത്തിൽ ഷുഗർ അല്ലെങ്കിൽ പഞ്ചസാരയുടെ ഉപയോഗിക്കാനുള്ള കഴിവ് ശരീരത്തിൽ നിന്ന് നഷ്ടപ്പെടുന്നു.
ടൈപ്പ് വൺ ഡയബറ്റിക്സ് എന്ന് പറയുന്നു. ചില അവസ്ഥകളിൽ ഇൻസുലിൻ അളവ് കൃത്യമായിരിക്കും എന്നാൽ ശരിരത്തിന് അത് ഉപയോഗിക്കാനുള്ള റെസിസ്റ്റൻസ് ഡെവലപ് ചെയ്യും അതിനെ ടൈപ്പ് 2 ഡൈബറ്റിസ് എന്ന് പറയും. ഇതിൽ കോമൺ ആയി കണ്ടുവരുന്നത് ടൈപ്പ് 2 ഡയബറ്റിസ് ആണ്. പ്രധാനമായും അമിതവണ്ണം ഉള്ളവരിൽ കൊളസ്ട്രോൾ ഫാസ്റ്റ് ഫുഡ് അല്ലെങ്കിൽ ജങ്ക് ഫുഡ്സ് കൂടുതലായി കഴിക്കുന്നവർ വ്യായാമം.
കുറവുള്ളവർ എന്നിവർക്കെല്ലാം ഇത്തരത്തിൽ ജീവിതശൈലി രോഗങ്ങൾ വന്നു പോകാറുണ്ട്. ജീവിതശൈലി രോഗങ്ങളിൽ നല്ലൊരു ശതമാനം ലൈഫ് സ്റ്റൈൽ മോഡിഫിക്കേഷൻ കൊണ്ട് മാത്രമാണ് നമുക്ക് തടഞ്ഞു നിർത്താൻ സാധിക്കുകയുള്ളൂ. ജീവിതശൈലി തെറ്റുന്നത് കൊണ്ട് മാത്രമാണ് ഇത്തരത്തിലുള്ള അസുഖങ്ങൾ വരുന്നത് എന്ന് പറയാൻ കഴിയണമെന്നില്ല. ചില ജനറ്റിക് പ്രശ്നങ്ങൾ കൂടി കാണാൻ കഴിയും.
ജീവിതത്തിൽ ചിട്ട തെറ്റിപ്പോകുന്ന രീതിയിൽ വരുന്ന രോഗങ്ങളാണ് ഷുഗറും പ്രഷറും കൊളസ്ട്രോളും തുടങ്ങിയവ. പ്രമേഹം വളരെ കോമണായി ഇന്ന് കാണപ്പെടുന്ന ഒന്നാണ്. പ്രമേഹംക്രമേണ ശരീരത്തിലെ നാല് അവയവങ്ങൾ ബാധിക്കുന്നു. ഒന്ന് കൈകാലുകളിൽ ഞരമ്പ്. രണ്ട് ഹാർട്ട് മൂന്ന് കിഡ്നി നാല് കണ്ണ് ആണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.