എല്ലാവർക്കും ഉണ്ടാകുന്ന പ്രശ്നമാണ് ഷർട്ട് വാഷ് ചെയ്യുന്ന സമയത്ത് പശ മുക്കാനായി മറന്നുപോകാറുണ്ട്. പിനീട് ഷർട്ട് എടുത്തു നോക്കുമ്പോൾ ആയിരിക്കും പശ മുക്കിയില്ലല്ലോ എന്ന് മനസ്സിലാക്കുക. ഇത്തര സന്ദർഭങ്ങളിൽ എന്ത് ചെയ്യാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഈ സമയങ്ങളിൽ വളരെ എളുപ്പത്തിൽ നല്ല വടിവൊത്ത ഷർട്ട് ആയി നല്ല സ്റ്റിഫായ ഷർട്ട് ആക്കി മാറ്റാൻ സഹായിക്കുന്ന കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.
ഷർട് ആയാലും ചുരിദാർ ആയാലും എന്തുവേണമെങ്കിലും ഈ രീതിയിൽ ചെയ്യാവുന്നതാണ്. അതിനായി ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഈ ഷർട്ട് അയൻ ചെയുന്ന സമയത്ത് ഒരു ലിക്വിഡ് സ്പ്രേ ചെയ്തു നൽകിയാൽ മതി. വളരെ എളുപ്പത്തിൽ തന്നെ കഞ്ഞി വെള്ളം മുക്കിയ പോലെ തന്നെ അടിപൊളി സ്റ്റിഫ് ആയി നിൽക്കുന്നതാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ്. അതുപോലെതന്നെ കുറഞ്ഞ ചെലവിൽ തയ്യാറാക്കാൻ കഴിയുന്ന ഒന്നുകൂടിയാണ് ഇത്.
നിങ്ങൾക്ക് വീട്ടിൽ തന്നെ ഇത് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. ഒരുപാട് വില കൊടുത്ത് സ്റ്റീഫൻഷൈൻ തുടങ്ങിയവ വാങ്ങിക്കേണ്ട ആവശ്യമില്ല. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചൗരി ഉപയോഗിച്ച് ആണ് പശ തയ്യാറാക്കുന്നത്. അര കപ്പ് ചവ്വരി ആണ് ഇതിന് എടുക്കുന്നത്. ഇത് നല്ല രീതിയിൽ തിളപ്പിച്ച് എടുക്കുക. ഇത് വെള്ളത്തിലേക്ക് ഇട്ട് ശേഷം നന്നായി കുറുക്കിയെടുക്കുക.
അതിനകത്തേക്ക് അരക്കപ്പ് ചവ്വരി കൊടുക്കുക. പിന്നീട് ഈ പാത്രത്തിലേക്ക് കുറച്ചു വെള്ളമൊഴിക്കുക. പിന്നീട് ഇത് നന്നായി കുറുക്കിയെടുക്കുക. പിന്നീട് ഇത് ഡയലൂട് ചെയ്ത് എടുക്കാവുന്നതാണ്. ഇത് ചൂടാറി വരുമ്പോൾ ഇത് ഒന്ന് അരിച്ചെടുക്കുക. ഈ വെള്ളം കുറച്ച് വെള്ളം കൂടി ചേർത്ത് ഡയലൂട് ചെയ്ത് എടുക്കുക. പിന്നീട് ഓരോ ഷർട്ടിലും സ്പ്രേ ചെയ്ത് അയൺ ചെയ്താൽ സ്റ്റിഫായി ഇരിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.