പാറ്റയെ ഇനി വീട്ടിൽ നിന്ന് തുരത്താം..!! ഇത് ഇത്ര എളുപ്പമായിരുന്നോ…

വീട്ടിൽ എല്ലാവർക്കും വളരെ സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. നിരവധി പ്രശ്നങ്ങൾ നേരിടുന്നവരാണ് നമ്മളിൽ പലരും. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ചില ഫ്രിഡ്ജിൽ ഫ്രീസറിൽ വല്ലാതെ ഐസ് വന്ന് നിറയുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. മഞ്ഞുപോലെ ഫ്രീസറിൽ ഐസ് നിറയുന്ന അവസ്ഥയും ഉണ്ടാകാം. സിംഗിൾ ഡോർ ഫ്രിഡ്ജുകളിൽ ആണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരിക.

ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു പരിധിവരെ ഇത്തരം പ്രശ്നങ്ങൾ കുറയ്ക്കാൻ സാധിക്കുന്നതാണ്. കുറയ്ക്കാനായി ഒരു പാത്രത്തിൽ കുറച്ച് ഉപ്പ് എടുക്കുക. ഈ ഉപ്പിന്റെ പാത്രം തുറന്നു വയ്ക്കുക. നമ്മുടെ ഫ്രീസറിന്റെ ഉള്ളിലും അതുപോലെതന്നെ ഫ്രീസറിൽ തൊട്ടു താഴെയുള്ള ഭാഗത്തും രീതിയിൽ ചെയ്യുക. അങ്ങനെ ചെയ്താൽ ഐസ് പിടിക്കുന്നത് ഒരു പരിധിവരെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

കംഫർട്ട് മൂടി ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒരു റീയൂസ് ഐഡിയ ആണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ഈ മൂടി ഇനി വെറുതെ കളയേണ്ട. ഇതിന്റെ ഉള്ളിൽ തെർമോക്കോൾ കഷ്ണം വെച്ചു കൊടുക്കുകയാണെങ്കിൽ വീട്ടിൽ ചന്ദനത്തിരി കത്തിക്കുന്നവരാണ് എങ്കിൽ ചന്ദനത്തിരി കത്തിക്കാനായി ഇത് ഉപയോഗിക്കാവുന്നതാണ്. അതുപോലെതന്നെ വീട്ടിലെ അലോവേര ഉപയോഗിച്ച് എങ്ങനെ വൈൻ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.

നിരവധി ഔഷധഗുണങ്ങൾ നൽകുന്ന ഒന്നാണ് ഇത്. തലവേദന കുറയാനും ഇമ്യുണിറ്റി നല്ല രീതിയിൽ കൂടാനും സഹായിക്കുന്ന ഒന്നാണ് ഇത്. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഇത് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. കൊതുകിനെ ഓടിക്കാൻ സഹായിക്കുന്ന ചിലട്ടിപ്പുകൾ ആണ് ഇവിടെ പറയുന്നത്. ഇതിന് ആവശ്യമുള്ളത് കോഫി പൊടി ആണ്. ഇത് എങ്ങനെ ഉപയോഗിക്കാം എന്നാണ് താഴെ പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.