കടലമാവ് ഉണ്ടെങ്കിൽ ഇത്രയും ഉപയോഗമോ… കിച്ചൻ സിങ്കിൽ ചെയ്യാവുന്ന സൂത്രം…

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഒരു സ്പൂൺ കടലമാവ് നമ്മുടെ സിങ്കിൽ ഇട്ട് കഴിഞ്ഞാൽ അടിപൊളി കാര്യമാണ് ഉണ്ടാവുന്നത്. നമ്മുടെ കയ്യിൽ കടല മാവ് കേടായത് ഉണ്ടെങ്കിൽ അത് എടുക്കാവുന്നതാണ്. ചിലർക്ക് അത് അധികകാലം സൂക്ഷിക്കാൻ കഴിയണമെന്നില്ല. ഇത് പെട്ടെന്ന് ചീത്തയായി പോകുന്നതാണ്. ഇല്ലാന്നുണ്ടെങ്കിൽ ഒരു സ്പൂൺ കടല മാവ് എടുക്കുക. ഇത് ഒരു സ്പൂൺ സിങ്കിൽ പരത്തിയിടുക.

പൊടിയുപ്പ് ഇട്ട് കൊടുക്കുമ്പോൾ എന്താണ് ഗുണങ്ങൾ എന്ന് നോക്കാം. നമ്മുടെ ഡ്രെയിനേജിൽ അഴുക്ക് എന്തെങ്കിലുമുണ്ടെങ്കിൽ അതെല്ലാം പോകാനും അണുക്കൾ പോകാനും ഇതു വളരെ സഹായിക്കുന്നുണ്ട്. അതിനുശേഷം ഇത് നന്നായി ഏതെങ്കിലും ഒരു ബ്രഷ് ഉപയോഗിച്ചു നന്നായി ഉരച്ചെടുത്തൽ മതിയാകും.

ഇങ്ങനെ ചെയ്യുകയാണെങ്കിൽ എത്രയെണ്ണ മെഴുക്ക് ഉണ്ടെങ്കിലും വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ചെറിയ ഒരു സോപ്പിന്റെ എഫക്ട് ആണ് കടലമാവിലുള്ളത്. ഇത് ശരീരത്തിൽ ഉപയോഗിച്ചാലും ശരീരത്തിലെ എണ്ണ മെഴുക്കു മാറ്റി ഡ്രൈ ആക്കി എടുക്കാൻ സഹായിക്കുന്നുണ്ട്.

അതുപോലെതന്നെ ശരീരത്തിലെ അണുക്കളും മാറ്റി നല്ല നിറം വരാനും സഹായിക്കുന്നുണ്ട്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒരു വിദ്യായാണ് ഇത്. ഇനി നല്ല മാറ്റം കാണാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. video credit : Grandmother Tips