പൈൽസ് രോഗമുള്ളവർ ഇത് അറിയാതെ പോകല്ലേ..!! ഇത് ഇനിയെങ്കിലും അറിയാതെ പോകല്ലേ…| Piles Treatment Malayalam

എല്ലാവരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒപിയിൽ സ്ഥിര മായി കാണുന്ന രണ്ട് രോഗങ്ങളാണ് പൈൽസ്. ഇത് ദിനംപ്രതി കൂടി കൊണ്ടിരിക്കുകയാണ്. ഇതിന്റെ പ്രധാന കാരണം നാരുകളില്ലാത്ത ഫുഡ്‌. ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക. വ്യായാമങ്ങൾ ഇല്ലാതിരിക്കുന്ന ഒരു അവസ്ഥയുമാണ്. ഒരു അഞ്ചു രോഗികളെ കണ്ടാൽ തീർച്ചയായും അതിൽ ഒരാൾ പൈൽസ് മായി ബന്ധപ്പെട്ട് വന്നിരിക്കുന്ന ഒരാളാണ്.

ലക്ഷണങ്ങൾ എന്ന് പറഞ്ഞാൽ അത് എന്തെല്ലാം ആണെന്ന് നോക്കാം. കോൻസ്റ്റീപഷൻ ചിലരിൽ ചെറിയ രീതിയിൽ കാണുന്ന ബ്ലീഡിങ്. ചെറുതായിട്ട് തള്ളി വരിക. ഇതുകൂടാതെ ഫിഷർ എന്ന് പറയുന്ന അവസ്ഥ. ഏനാൽ കനാലിലെ ഉണ്ടാകുന്ന ഒരു ചെറിയ മുറിവാണ് ഫിഷർ എന്ന് പറയുന്നത്. ഇതിന് കാരണം വെള്ളം അധികം കുടിക്കാത്ത ആളുകളിലാണ്.

അത് പോലെ ധാരാളം മാംസം കഴിക്കുന്ന ആളുകളിൽ മലബന്ധം ഉണ്ടാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. നേന്ത്രപ്പഴം കഴിച്ചാൽ കോൺസ്റ്റിപ്പേഷൻ ഉണ്ടാകുമെന്ന് കാര്യത്തിൽ യാതൊരു സംശയവുമില്ല. ഇത്തരത്തിലുള്ള രോഗികൾ കൂടുതലായി നാരുകൾ അടങ്ങിയ വെജിറ്റബിൾസ് കഴിക്കേണ്ടതാണ്. അതോടൊപ്പം തന്നെ ധാരാളം വെള്ളം കുടിക്കുക.

വ്യായാമം ചെയ്യുക എന്നിവയാണ് ഇത്തരക്കാർ ചെയ്യേണ്ട ചില കാര്യങ്ങൾ. എന്നാൽ ഇന്നത്തെ കാലത്ത് പൈൽസ് തുടങ്ങിയ പ്രശ്നങ്ങൾക്ക് പല രീതിയിലുള്ള ചികിത്സ രീതികൾ ലഭ്യമാണ്. വളരെ എളുപ്പത്തിൽ തന്നെ എല്ലാവർക്കും ചെയ്യാൻ കഴിയുന്നത് ആണ് ഇവ. കൂടുതൽ അറിയുവാന്‍ ഈ വീഡിയോ കാണു. Video credit : Arogyam