സ്ത്രീകളിലുണ്ടാകുന്ന അമിതരോമ വളർച്ച ഇനി ഇതു പുരട്ടിയാൽ മതി ഇല്ലാതാക്കാം..!!| Unwanted hair at home naturally

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് മുഖത്ത് ഉണ്ടാകുന്ന അമിതമായ രോമ വളർച്ച. അതുപോലെതന്നെ കൈകാലുകളിൽ ഉണ്ടാവുന്ന രോമവളർച്ച. ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം വലിയ രീതിയിലുള്ള ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. ഇതെല്ലാം സാധാരണ രീതിയിൽ റിമൂവ് ചെയ്യുകയാണ് പതിവ്. എന്നാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ തടയാനായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവുന്നത്. ഇതിനായി നമുക്ക് കസ്തൂരി മഞ്ഞൾ ആണ് ആവശ്യമുള്ളത്. ഇത് ശരിക്കും മുഖത്തിന്റെ മുഖക്കുരു പോകാൻ അതുപോലെതന്നെ മുഖം നല്ല രീതിയിൽ വെളുക്കാനും.

എന്നാൽ ഹെയർ ഗ്രോത്ത് ഉള്ള സ്ഥലത്ത് ഹെയർ കൊഴിഞ്ഞു പോകും അതുകൊണ്ട് ഇത്തരത്തിലുള്ള കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. സ്ത്രീകൾക്ക് മുഖത്ത് മീശയുടെ ഭാഗത്ത് ചെറിയ രോമങ്ങൾ ഉണ്ടാകും. അതുപോലെതന്നെ കവിളിലെ താടിയുടെ അടി ഭാഗത്ത് എല്ലാം തന്നെ ഇത്തരത്തിലുള്ള പ്രേശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. കൈകാലുകളിൽ ഒരുപാട് ഉണ്ടാകും ചില സ്ത്രീകളിൽ. ഇത്തരത്തിലുള്ളവർക്ക് എങ്ങനെ ഉപയോഗിച്ചു ഇത്തരം പ്രശ്നങ്ങൾ പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കും എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

എല്ലാ ദിവസവും ഉപയോഗിക്കുകയാണെങ്കിൽ നല്ല റിസൾട്ട് തന്നെ ലഭിക്കുന്നതാണ്. നാച്ചുറൽ ആയിട്ടുള്ള കാര്യങ്ങൾ ആണെങ്കിൽ തന്നെ അതിന്റേതായ ദിവസങ്ങൾ എടുക്കുന്നതാണ്. ഇതിന്റെ ശരിയായ റിസൾട്ട് ലഭിക്കണമെങ്കിൽ. ഇതിലേക്ക് കസ്തൂരിമഞ്ഞളാണ് ചേർത്ത് കൊടുക്കേണ്ടത് ഇതിലേക്ക് വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. ഇത് ചേർത്ത് കൊടുക്കുന്നത് കൊണ്ട് ചിലർക്ക് വിചാരിക്കും മുഖത്ത് കുരു വരില്ലേ തുടങ്ങിയ പ്രശ്നങ്ങൾ ചിന്തിക്കാറുണ്ട്.

എന്നാൽ കസ്തൂരിമഞ്ഞൾ തേക്കുമ്പോൾ മുഖത്തെ കുരുക്കൾ ഒന്നും വരില്ല ഇത് നന്നായി മിക്സ് ചെയ്ത് എടുക്കുക. എവിടെ യാണ് രോമം ആ ഭാഗത്ത് തേച്ചു കൊടുക്കാവുന്നതാണ്. മുഖത്ത് നല്ല രീതിയിൽ രോമം കാണുന്നുണ്ടെങ്കിൽ അവിടെ തേക്കാവുന്നതാണ്. കൈകാലുകളിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കാണുന്നുണ്ടെങ്കിൽ അതിനനുസരിച് ക്വാണ്ടിറ്റി എടുക്കാവുന്നതാണ്. Pcod ഉള്ളവർക്ക് ഈ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അത്തരത്തിലുള്ളവർക്ക് ഇത് ശരിയായ രീതിയിൽ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips