തുടയിടുക്കിൽ കാണുന്ന ഇത്തരം പ്രശ്നങ്ങൾ… ഇനി മാറ്റാ… ചൊറിച്ചിൽ കറുപ്പ് നിറം ഫംഗസ് ഇവ മാറും…

ഇക്കാലത്ത് പലരിലും കണ്ടുവരുന്ന പ്രധാന പ്രശ്നമാണ് തുടയിലുണ്ടാകുന്ന ചൊറിച്ചൽ കറുപ്പുനിറം എന്നിവ. എപ്പോഴും ഇത്തരം പ്രശ്നങ്ങൾക്ക് എങ്ങനെ മാറ്റിയെടുക്കാം എന്ന് ചിന്തിക്കുന്നവരാണ് നമ്മളിൽ പലരും. ഒരു ഫങ്കസ് അണുബാധ മൂലമാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഇത് എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എന്നാൽ ഇത്തരം പ്രശ്നങ്ങൾ പുറത്തു പറയാൻ മടിക്കുന്നവരാണ് പലരും. കൂടാതെ പല തരത്തിലുള്ള ക്രീമുകളും ലോഷനുകളും വാങ്ങി ഉപയോഗിക്കുകയും കാണാറുണ്ട്.

പ്രായഭേദമന്യേ സ്ത്രീകളിൽ പുരുഷന്മാരിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് ഇത്. ഇത് ബാക്ടീരിയൽ ഇൻഫെക്ഷൻ ആയി മാറുന്നത് എപ്പോഴാണ്. ഇതിന് വീട്ടിൽ തന്നെ എന്തെല്ലാം ചെയ്യാൻ കഴിയും. ഇത് മാറ്റിയെടുക്കാൻ മരുന്നുകളുടെ മാത്രമാണോ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഇടുങ്ങിയ ഭാഗങ്ങളിലാണ് അധികവും ഫംഗസ് ഇൻഫെക്ഷൻ കണ്ടുവരുന്നത്.

അതുകൊണ്ടുതന്നെ ഇത്തരം പ്രശ്നങ്ങൾ ആർക്കൊക്കെയാണ് കൂടുതൽ കാണപ്പെടുന്നത് എന്ന് ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. ഒന്നാമതായി അമിതവണ്ണം ഉള്ള ആളുകളിലാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നത്. ഇതു കൂടാതെ ഷുഗർ ഉള്ള ആളുകളിൽ ഷുഗർ വരുന്നതിന് കുറച്ചു ഭാഗത്ത് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടു വരുന്നുണ്ട്. ഹോസ്റ്റലിൽ നിൽക്കുന്ന കുട്ടികൾക്ക് ഉത്തരം പ്രശ്നങ്ങൾ കണ്ടു വരാം.

കൂടാതെ ഡ്രൈ സ്കിൻ ഉള്ള ആളുകൾക്കും ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്ന അവസ്ഥ കാണാറുണ്ട്. കെമിക്കൽ അടങ്ങിയ ക്രീമുകൾ ഉപയോഗിക്കുന്ന മൂലം ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാം. നന്നായി ചൊറിയുന്ന സമയത്ത്. നല്ല സോപ്പ് ഉപയോഗിച്ച് കഴുകുന്ന സമയത്ത്. വീണ്ടും പൊട്ടലുണ്ടാകാനും ഇത് വീണ്ടും ഇൻഫെക്ഷൻ ഉണ്ടാകാനും സാധ്യത ഉണ്ടാക്കുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.