സവാള ഇത്രയും ഗുണങ്ങളുണ്ടെന്ന് അറിഞ്ഞില്ലല്ലോ..!! ശരീര വേദന ജലദോഷം പെട്ടെന്ന് മാറ്റാം…

വളരെ എളുപ്പത്തിൽ ശരീരത്തിൽ പല ആരോഗ്യപ്രശ്നങ്ങളും മാറ്റി എടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ശരീരത്തിൽ ഒട്ടുമിക്ക പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കുറച്ചു നല്ല ഹെൽത്ത് ടിപ്പുകൾ ആണെങ്കിൽ ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വളരെയേറെ ഉപകാരപ്രദമായചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ ഒരു ഓയിൽ ഉണ്ടാക്കാം.

ഇത് എങ്ങനെ ഉപകാരപ്രദമാകും എന്ന് നോക്കാം. വാദസമതമായ വിഷമങ്ങളെല്ലാ മാറ്റിയെടുക്കാനും അതുപോലെതന്നെ ജോയിൻ പെയിൻ ഉണ്ടാവുന്ന സമയത്ത് ഇത് വളരെയേറെ ഉപകാരപ്രദമാണ്. അതുപോലെ തന്നെ ദേഹത്ത് ഉണ്ടാകുന്ന വേദനകൾ എന്തെങ്കിലും ഇടറുകയും മറ്റു ചെയ്യുമ്പോൾ ഉണ്ടാകുന്ന വേദനകൾ ഇതല്ലാം മാറ്റിയെടുക്കാൻ വളരെ സഹായിക്കുന്ന ഒന്നാണ് ഇത്. ആദ്യം നമുക്ക് കുറച്ച് കടുക് എണ്ണ വേണം. പിന്നെ കുറച്ച് സവാളയും വേണം.

വളരെ സിമ്പിൾ ആയി തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. സവാള നല്ലപോലെ തൊലി കളഞ്ഞ് വൃത്തിയാക്കിയെടുക്കുന്നു. പിന്നീട് ഇത് ചെറിയ കഷണങ്ങളാക്കി നുറുക്കി മാറ്റി വയ്ക്കുക. പിന്നീട് റെഡിയാക്കി എടുക്കാൻ ചീന ചട്ടി ചൂടാക്കാൻ വെക്കുക. പിന്നീട് ഇതിലേക്ക് സവാള ചേർത്തു കൊടുക്കുക. ഇത് കുറച്ചു വഴറ്റിയെടുക്കുക.

രാവിലെ എഴുന്നേൽക്കുമ്പോൾ കാലുകളിലും കൈകളിലും ഭയങ്കര വേദനയായിരിക്കും. ഇത് മാറ്റിയെടുക്കാൻ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇത്. അതുപോലെതന്നെ നീര് കുറയ്ക്കാൻ ഇതു വളരെ സഹായിക്കുന്നുണ്ട്. വാത സംബന്ധമായിരിക്കുന്നവർക്ക് മാത്രമല്ല എല്ലാവർക്കും വളരെയേറെ ഉപകാരപ്പെടുന്ന ഒന്നാണ് ഇത്. കടുക് എണ്ണയുടെ ഗുണങ്ങൾ നിരവധിയാണ്. ഇനി ഈ കാര്യങ്ങൾ അറിയാതെ പോകല്ലേ കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *