ഉലുവയിൽ ഇത്രയും ആരോഗ്യ ഗുണങ്ങളോ… പ്രമേഹം പോലും നിയന്ത്രിക്കാം…

നമ്മുടെ വീട്ടിൽ തന്നെ സുലഭമായി കാണുന്ന ഒന്നാണ് ഉലുവ. ഭക്ഷണപദാർത്ഥങ്ങളിൽ ചേർക്കുന്ന ഇത് നിരവധി ആരോഗ്യ ഗുണങ്ങളും ശരീരത്തിൽ നിൽക്കുന്നുണ്ട്. ശരീരത്തിലെ പല ആരോഗ്യ പ്രശ്നങ്ങളും മാറ്റിയെടുക്കാൻ ഏറെ സഹായകരമായ ഒന്നുകൂടിയാണ്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. രക്തത്തിൽ പഞ്ചസാര അളവ് നിയന്ത്രിക്കാനും സഹായിക്കുന്ന ഒന്നാണ് ഉലുവ. ടൈപ്പ് ടു പ്രമേഹ സാധ്യത കുറയ്ക്കാനും ഉലുവ വളരെയേറെ സഹായിക്കുന്നുണ്ട്.

ജലത്തിൽ ലയിക്കുന്ന തരം നാരുകൾ ഉലുവയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ആമാശയത്തിൽ നിന്നും രക്തത്തിലേക്ക് വലിച്ചെടുക്കുന്ന പഞ്ചസാരയുടെ തോത് കുറയ്ക്കാൻ ഈ നാരുകൾ വളരെയേറെ സഹായിക്കുന്നുണ്ട്. ഉലുവയിൽ ധാരാളമായി അടങ്ങിയിട്ടുള്ള അമിനോ ആസിഡുകൾ ശരീരത്തിലെ ഇൻസുലിൻ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ്. എന്നാൽ അലോപ്പതി മരുന്ന് കഴിക്കുന്നവർ ഡോക്ടറുടെ നിർദ്ദേശം നേടിയതിനു മാത്രമേ ഇതൊക്കെ ഉപയോഗിക്കാൻ പാടുള്ളൂ.

മരുന്നും ഉലുവയും ഒരുമിച്ചു കഴിച്ചാൽ രക്തത്തിൽ പഞ്ചസാര അളവു കൂടാൻ കാരണമാണ്. മരുന്നിനൊപ്പം ഉലുവ ശീലമാക്കിയ ഷുഗർ നിലയിലെ വ്യതിയാനം ഇടയ്ക്കിടെ ഷുഗർ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. നമ്മൾ ആഹാരത്തിൽ ഉൾപ്പെടുത്തുന്ന ഉലുവ ഇത്രയേറെ ഗുണകരമാണെന്ന് പലരും അറിഞ്ഞുകാണില്ല. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

അതുപോലെതന്നെ ആരോഗ്യത്തിന് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ട വളരെ അത്യാവശ്യമാണ്. വെറും വയറ്റിൽ അതിരാവിലെ ഒരു സ്പൂൺ ഉലുവ കുതിർത്തു കഴിച്ചാൽ നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ട്. വലുപ്പത്തിൽ ഇത്തിരിയേ ഉള്ളൂ എങ്കിലും ഇത് ശരീരത്തിന് നൽകുന്ന ആരോഗ്യ ഗുണങ്ങൾ നിരവധിയാണ്. വൈറ്റമിൻ എ വൈറ്റമിൻ സി ഫോളിക് ആസിഡ് എന്നിവയുടെ നല്ലൊരു ഉറവിടം കൂടിയാണ് ഉലുവ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.