ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിൽ പല ആരോഗ്യപ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. നിരവധി ആരോഗ്യപ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാക്കാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പലപ്പോഴും നേരത്തെ തിരിച്ചറിയാതെ പോകുന്നത് വലിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. എന്താണ് കൊളസ്ട്രോൾ ഇത് എങ്ങനെ കൂടുന്നു. കൊളസ്ട്രോൾ കൂടുന്നത് വഴി ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ എന്തെല്ലാമാണ് എന്താണ് ഹൈ കൊളസ്ട്രോൾ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇന്നത്തെ കാലത്ത് പ്രായ ഭേദമന്യേ എല്ലാവരിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് കൊളസ്ട്രോൾ. നമുക്കറിയാം കൊളസ്ട്രോൾ കൂടി കഴിഞ്ഞാൽ അത് ഹൃദയത്തിന്റെ ആരോഗ്യത്തെ കാര്യമായി ബാധിക്കാൻ സാധ്യതയുണ്ട്. ഹൃദയാഘാതം വരാനുള്ള സാധ്യതയും വളരെ കൂടുതലാണ്. നമ്മുടെ ഹൃദയത്തിന്റെ പ്രവർത്തനത്തെ സഹായിക്കുന്ന ഹോർമോണുകൾ ഉത്പാദിപ്പിക്കപ്പെടുന്നതിനും കൊളസ്ട്രോൾ ആവശ്യമായ ഒന്നാണ്. നമ്മുടെ ശരീരത്തിൽ രണ്ട് തരത്തിലുള്ള കൊളസ്ട്രോൾ കാണാൻ കഴിയും.
നല്ല കൊളസ്ട്രോളും അതോടൊപ്പം തന്നെ ചീത്ത കൊളസ്ട്രോളും. അതായത് എച്ച്ഡിഎൽ എൽഡിഎൽ എന്നിവ ആണ് അവ. ഇതിൽ എച്ച്ഡിഎൽ എന്ന് പറയുന്നത് ശരീരത്തിന് വളരെ ആവശ്യമായ ഒന്നാണ്. എൽഡിഎൽ ശരീരത്തിലെ ആവശ്യമില്ലാത്ത ഒന്നാണ്. ഇതാണ് നമുക്ക് കുറച്ചെടുക്കേണ്ടത്. ചീത്ത കൊളസ്ട്രോൾ ശരീരത്തിൽ അളവിൽ കൂടുന്നത് വഴി രക്ത ധമനികളിൽ തടസ്സമുണ്ടാവുകയും രക്തപ്രവാഹം എല്ലാ ഭാഗങ്ങളിൽ എത്തിപ്പെടാതെ വരികയും പിന്നീട് അത് ഹൃദയസംബന്ധമായ പല അസുഖങ്ങൾക്കും കാരണമാവുകയും ചെയ്യുന്നുണ്ട്.
നമ്മുടെ ശരീരത്തിലെ ഈ ഒരു അവസ്ഥ കൂടി വരുമ്പോൾ നമ്മുടെ ശരീരം നേരത്തെ തന്നെ കാണിക്കുന്ന ചില ലക്ഷണങ്ങളുണ്ട്. അത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഹൈ കൊളസ്ട്രോൾ ഉള്ളവരിൽ പല രീതിയിലാണ് ഇതിന്റെ ലക്ഷണങ്ങൾ കാണിക്കുന്നത്. എന്നാൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് നെഞ്ചുവേദന. ഹൃദയത്തിലേക്ക് ശരിയായ അളവിൽ ബ്ലഡ് എത്തിപ്പെടാത്തത് മൂലമാണ് ഇത്തരത്തിലുള്ള ബുദ്ധിമുട്ട് ആദ്യമായി ഉണ്ടാവുന്നത്. ഇത് മറ്റു പല അസുഖങ്ങളുടെ കാരണമായി ഉണ്ടാകാറുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.