പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ മുടികൾ കറുപ്പിക്കുന്നതിന് ഇതാ ഒരു അത്ഭുത ഇല. കണ്ടു നോക്കൂ…| Guava leaves benefits

Guava leaves benefits : നമ്മുടെ വീടുകളിൽ സുലഭമായി ലഭിക്കുന്ന ഒന്നാണ് പേരയില. ഈ ഇലയുടെ ഗുണങ്ങളെ കുറിച്ച് പൊതുവേ നമുക്ക് അറിവ് കുറവാണ്. ഇതിന്റെ ഗുണഗണങ്ങൾ കണക്കിലെടുത്ത് ഇതിനെ ഔഷധഗുണങ്ങളുടെ അടിസ്ഥാനത്തിൽ ഒന്നാം സ്ഥാനം തന്നെ കൊടുക്കാൻ പറ്റുന്ന ഒരു ഔഷധ ഇലയാണ് ഇത്. ഒട്ടനവധി രോഗങ്ങളെ ശമിപ്പിക്കാൻ ഈ ഇലയുടെ ഉപയോഗം വഴി സാധിക്കുന്നു. ഇതിന്റെ ഇലയും കായയും ഒരുപോലെ ഔഷധഗുണങ്ങൾ നിറഞ്ഞതാണ്.

ഈ ഇല തിളപ്പിച്ച വെള്ളം ദിവസവും കുടിക്കുന്നത് വഴി ശരീരത്തിൽ അടഞ്ഞു കൂടിയിട്ടുള്ള ഷുഗറിനെയും കൊഴുപ്പിനെയും നീക്കം ചെയ്യാൻ സാധിക്കുന്നു. ഇതിനാൽ തന്നെ ശരീരത്തിൽ വന്നേക്കാവുന്ന ഒട്ടനവധി അസ്വസ്ഥതകളെ ഇത് ഇല്ലാതാക്കുന്നു. ഇത് നല്ലൊരു ആന്റിഓക്സൈഡ് ആയതിനാൽ തന്നെ ശാരീരിക പ്രവർത്തനങ്ങൾക്ക് എല്ലാം ഇത് ഉത്തമം തന്നെയാണ്.

അതുപോലെതന്നെ പല്ലുകളിലെ വേദന മോണ വീക്കം എന്നിവയ്ക്കും ഈ ഇലകൾ ഉപയോഗിക്കാവുന്നതാണ്. ക്യാൻസറിന് വരെ ചെറുത്തുനിൽക്കാൻ കഴിവുള്ള ഒരു ഇല കൂടിയാണ് ഇത്. അതിനാൽ തന്നെ ഈ ഇല ഇട്ട് ചായാദിവസവും കുടിക്കുന്നത് വളരെ നല്ലതാണ്. ശാരീരിക പ്രവർത്തനത്തെ പോലെ തന്നെ മുടിയുടെ സംരക്ഷണത്തിനും ഇത് വളരെ നല്ലതാണ്. മുടികൾ നേരിടുന്ന മുടി കൊഴിച്ചിൽ താരൻ അകാലനര എന്നിവയ്ക്ക് എല്ലാം ഇത് ഉത്തമമാണ്.

ഇത്തരം കാര്യങ്ങൾക്ക് പേര് ഇലയുടെ തളിരിലയാണ് കൂടുതലായി ഉപയോഗിക്കുന്നത്. ഈ ഇല വെച്ചുള്ളഡൈ ആണ് ഇതിൽ കാണുന്നത്. കെമിക്കലുകൾ ഒന്നും തന്നെ ഇല്ലാത്തതിനാൽ ഇത് നമ്മുടെ മുടിക്ക് വളരെ നല്ലതാണ്. ഇത് ഉപയോഗിക്കുന്നത് വഴി വളരെ പെട്ടെന്ന് മുടി കറുപ്പിക്കാനും അതോടൊപ്പം മുടിയുടെ സംരക്ഷണവും നമുക്ക് ഉറപ്പുവരുത്താവുന്നതാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Vichus Vlogs

Leave a Reply

Your email address will not be published. Required fields are marked *