ഇന്നത്തെ സമൂഹത്തിൽ സർവ്വസാധാരണമായി തന്നെ കാണപ്പെടുന്ന രോഗമായി മാറി കഴിഞ്ഞിരിക്കുകയാണ് കിഡ്നി റിലേറ്റഡ് പ്രശ്നങ്ങൾ. അതിനാൽ തന്നെ കിഡ്നി രോഗങ്ങൾ വന്ന് മരിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോൾ. കിഡ്നി സ്റ്റോൺ യൂറിക്കാസിഡ് കിഡ്നി ഫെയിലിയർ എന്നിങ്ങനെ ഒട്ടനവധി പ്രശ്നങ്ങളാണ് കിഡ്നിയുടെ പ്രവർത്തനങ്ങളെ തടയുന്നത്. ഇത്തരത്തിലുള്ള കിഡ്നി രോഗങ്ങൾക്ക് പലപ്പോഴും ലക്ഷണങ്ങൾ ശരീരം പ്രകടമാക്കാറില്ല.
ലക്ഷണങ്ങൾ ചിലത് കണ്ടു തുടങ്ങുന്നത് തന്നെ കിഡ്നി രോഗം പകുതിയിൽ ഏറെ ആയതിനുശേഷം ആണ്. മുഖത്തെയും കാലുകളിലെയും അമിതമായ നീര് മൂത്രത്തിന്റെ അളവ് കുറയുന്നത് മൂത്രത്തിന്റെ നിറത്തിൽ ഉണ്ടാകുന്ന വ്യത്യാസങ്ങൾ മൂത്രനാളിയിൽ അടിക്കടി ഉണ്ടാകുന്ന ഇൻഫെക്ഷനുകൾ എല്ലാം ഇത്തരത്തിലുള്ള പ്രശ്നങ്ങളുടെ ലക്ഷണങ്ങളാണ്. കൂടാതെ അടിക്കടി മൂത്രമൊഴിക്കുന്നതിനുള്ള ടെൻഡൻസിയും മൂത്രത്തിലെ അമിതമായ പത ക്ഷീണം.
തളർച്ച നടക്കുമ്പോൾ കിതപ്പുണ്ടാകുന്നത് ശർദ്ദി ഓക്കാനം വിശപ്പില്ലായ്മ മറ്റും കിഡ്നി രോഗങ്ങളുടെ മറ്റു ലക്ഷണങ്ങളാണ്. കിഡ്നി രോഗങ്ങളിൽ വളരെ നേരത്തെ തന്നെ കാണുന്ന ഒരു ലക്ഷണമാണ് മുഖത്തെയും കാലുകളിലെയും നീരും. കിഡ്നിയിൽ നിന്ന് പ്രോട്ടീൻ പുറന്തള്ളപ്പെടുന്നു എന്നുള്ളതിന്റെ സൂചനയാണ് ഇത്. ഈ ലക്ഷണത്തോടൊപ്പം തന്നെ ബ്ലഡിലേയും യൂറിനിലെയും ക്രിയാറ്റിൻ കൂടിനിൽക്കുന്നതായി കാണുകയാണെങ്കിൽ അത് കിഡ്നി രോഗം ഉണ്ട്.
എന്നുള്ളത് നമുക്ക് ഉറപ്പിക്കാൻ കഴിയുന്ന ഒന്നാണ്. കിഡ്നി രോഗങ്ങളിലേക്ക് ഇന്ന് ഒട്ടുമിക്ക ആളുകളെ നയിക്കുന്നതിന്റെ പ്രധാന കാരണമാണ് ജീവിതശൈലി രോഗങ്ങൾ ആയ പ്രമേഹം രക്തസമ്മർദ്ദം എന്നിങ്ങനെയുള്ള. ഇന്ന് കണക്കുകൾ പ്രകാരം ഏറ്റവും അധികം ഡയാലിസിസ് ചെയ്യുന്ന പേഷ്യൻസുകൾ പ്രമേഹ രോഗികളാണ്. തുടർന്ന് വീഡിയോ കാണുക.