ഇനി രോഗങ്ങളും ക്ഷീണവും വരില്ല..!! ഈ വൈറ്റമിനുകൾ ശീലമാക്കുക…

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് നിങ്ങൾ പലർക്കും വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ്. നമ്മളിൽ പലരും പലതരത്തിലുള്ള മെഡിസിൻസ് ഉപയോഗിക്കുന്നവരായിരിക്കും. അതുപോട്ടെ പലതരത്തിലുള്ള സപ്ലിമെന്റുകൾ കഴിക്കുന്നവർ ആയിരിക്കും. അതുപോലെ തന്നെ വിറ്റാമിനുകളും മിനറുകളും കഴിക്കുന്നവർ ആയിരിക്കും. ചിലപ്പോ പ്രോടീൻ പൗഡർ കഴിക്കുന്നവരായിരിക്കും.

ഇത് ഏത് രീതിയിൽ എങ്ങനെ കഴിക്കണം എന്ന് അറിഞ്ഞാൽ മാത്രമേ. ഏതു മരുന്നായാലും സപ്ലിമെന്റ് ആയാലും വിറ്റാമിനുകൾ ആയാലും എന്തായാലും തന്നെ ഇത് എങ്ങനെ ശരീരത്തിൽ ഉപയോഗിക്കപ്പെടണം എന്ന് അറിവോടുകൂടി തന്നെ മുന്നോട്ടു പോകുന്നതാണ് നല്ലത്. മരുന്നുകൾ ഭക്ഷണത്തിന് മുൻപ് കഴികേണ്ടവ ഭഷണത്തിന് മുൻപ് തന്നെ കഴിക്കേണ്ടതാണ്.

കുറെ കാലങ്ങളായി ഷുഗറിനും മരുന്ന് കഴിക്കുന്നുണ്ട് എങ്കിലും ഷുഗർ കണ്ട്രോൾ ആവാത്ത അവസ്ഥ ഉണ്ടാക്കാറുണ്ട്. അതുപോലെതന്നെ ഒമേഘ ത്രീ സപ്പ്ളിമെന്റ് എടുക്കുന്നവരുണ്ട്. ഇത് രണ്ട് രീതിയിലും ഓപ്ഷൻ പറ്റുന്നതാണ്. എന്നാൽ ചില ആളുകളിൽ ഗ്യാസ്ട്രിക് പ്രശ്നങ്ങൾ ഉണ്ടാക്കുന്നവർ മാത്രമേ ആഫ്റ്റർ ഫുഡ് എടുക്കുന്ന ആവശ്യമുള്ളൂ. അതുപോലെതന്നെ മറ്റൊരു.

സപ്ലിമെന്റാണ് വിറ്റാമിൻ ഡി എന്ന് പറയുന്നത്. വിറ്റാമിൻ എ വിറ്റമിൻ ഡി വിറ്റമിൻ ഇ വിറ്റമിൻ കെ ഈ നാല് വിറ്റാമിനുകൾ കയറ്റുമ്പോഴും നമ്മൾ കഴിക്കുന്ന ഭക്ഷണത്തിനകത്ത് ഫാറ്റ് കണ്ടന്റ് ആവശ്യമാണ്. ഏത് ഭക്ഷണം കഴിക്കുന്നു അതിന്റെ കൂടെയാണ് ഇത് കഴിക്കേണ്ടത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Baiju’s Vlogs