ഈ ചൂടിൽ എത്ര നടന്നാലും മുഖവും ശരീരവും കരുവാളിക്കാതിരിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനായി ആവശ്യമുള്ളത് തൈര് ആണ്. ഇത് നമുക്ക് ശരീരത്തിൽ പുരട്ടി കഴിഞ്ഞാൽ ശരീരം നന്നായി തണുക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ് തൈര്. ഇത് ചർമ്മത്തിൽ എവിടെയാണെങ്കിലും ശരി. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് കരിവാളിപ്പ് മാറാനായി തൈര് മാത്രം തേച്ചാൽ പറ്റില്ല. ഇതിലേക്ക് ബ്ലീച്ച് പോലുള്ള എഫക്ട് കൊടുക്കേണ്ടതാണ്. എന്നാൽ മാത്രമേ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കും.
ഇത്തരത്തിലുള്ള കരിവാളിപ്പ് പെട്ടെന്ന് മാറ്റിയെടുക്കാൻ സാധിക്കില്ല. ഇത് പോകാനായി വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ ഉപയോഗിക്കുന്നത്. പലപ്പോഴും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി പല ത്തരത്തിലുള്ള ക്രീമുകൾ ഉപയോഗിക്കാറുണ്ട്. പലപ്പോഴും പല തരത്തിലുള്ള ക്രീമുകളും ഉപയോഗിക്കാറുണ്ട്. ഇത് വളരെ എളുപ്പത്തിൽ നിങ്ങൾക്ക് വീട്ടിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ്.
പിന്നീട് തൈരിലേക്ക് പകുതി ചെറുനാരങ്ങയുടെ നീര് ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് ചേർക്കേണ്ടത് മുഖം തിളങ്ങാനായി ഉപയോഗിക്കാവുന്ന ഒന്നാണ് മഞ്ഞൾ പൊടിയാണ്. ഇത് നല്ല വെയില് കൊണ്ട് വരുന്ന ദിവസങ്ങളിൽ എല്ലാം ചെയ്യാവുന്നതാണ്. മഞ്ഞൾപൊടിയും തൈരും നാരങ്ങാനീരും ചേർത്ത് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ്. തൈര് ചേർക്കുന്നത് നമ്മുടെ സ്കിൻ നല്ലപോലെ തിളങ്ങാനും.
അതുപോലെതന്നെ നല്ലപോലെ ചൂടായി ഡി ഹൈഡ്രേറ്റ് ആയി നമ്മുടെ സ്കിൻ നല്ലപോലെ തണുക്കാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ഒന്നാണ് ഇത്. ശരീരത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips