തക്കാളിയിൽ ഇനി ഈ ഗുണങ്ങളും കാണാം… മുഖ സൗന്ദര്യം വർദ്ധിപ്പിക്കാൻ തക്കാളി മാത്രം മതി….| Tomato Facepack

സൗന്ദര്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ആരോഗ്യ ഗുണങ്ങളും തക്കാളിയിൽ അടങ്ങിയിട്ടുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചർമ്മത്തിന്റെ ആരോഗ്യം അതുപോലെ തന്നെ സൗന്ദര്യം ശ്രദ്ധിക്കുന്നവരാണ് എല്ലാവരും. പലകാരണത്താലും മുഖത്ത് നിരവധി സൗന്ദര്യം പ്രശ്നങ്ങൾ കാണാൻ കഴിയും.

ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി പലതരത്തിലുള്ള ക്രീമുകളും ലോഷനുകളും ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. നിരവധി സൗന്ദര്യ പ്രശ്നങ്ങൾ മുഖത്തെ കാണാറുണ്ട്. കറുത്ത പാട്ടുകൾ മുഖക്കുരു തുടങ്ങിയവയാണ് അവയിൽ കൂടുതൽ പ്രശ്നങ്ങളും. ഇതുകൂടാതെ സൺ ടാൻ തുടങ്ങിയ പ്രശ്നങ്ങളും കാണാൻ കഴിയും. ഈ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

വീട്ടിലെ എല്ലാവരും സാധാരണ പച്ചക്കറികളിൽ ഉപയോഗിക്കുന്ന ഒന്നാണ് തക്കാളി. ഇതിൽ ധാരാളം ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. എല്ലാവർക്കും അതിനെ പറ്റി അറിയണമെന്നില്ല. തക്കാളി ഉപയോഗിച്ച് എങ്ങനെ മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ സാധിക്കും തുടങ്ങിയ കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു തക്കാളി എടുത്ത ശേഷം അതിന്റെ പകുതി മുറിക്കുക. അതിലേക്ക് അരിപ്പൊടി അതുപോലെതന്നെ പഞ്ചസാരയും ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണിത്.

വളരെ നാച്ചുറലായി ചെയ്യാവുന്ന ഒന്നാണ് ഇത്. അങ്ങനെ ചെയ്തശേഷം ഇത് മുഖത്ത് മസാജ് ചെയ്തു കൊടുക്കേണ്ടതാണ്. ഇങ്ങനെ ചെയ്താൽ വളരെ നല്ല ഒരു റിസൾട്ട് തന്നെ ലഭിക്കുന്നതാണ്. പലരും പല തരത്തിലുള്ള ക്രീമുകളും കെമിക്കൽ വസ്തുക്കളും ഉപയോഗിക്കുന്നുണ്ട്. ഇത് കൃത്യമായ റിസൾട്ട് നൽകണമെന്നില്ല. കൂടുതൽ അറിയുവാനി വീഡിയോ കാണൂ.

Source : Malayali Corner