ഇത് ഒരു പ്രാവശ്യം കുടിച്ചാൽ മതി..!! ചുമ മാറിക്കിട്ടും… പെട്ടെന്ന് കാണാൻ റിസൾട്ട്…

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത് ചുമക്ക് പറ്റിയ ഒറ്റമൂലിയാണ്. ഒരുതവണ കുടിക്കുമ്പോൾ തന്നെ ചുമ മാറിക്കിട്ടുന്നതാണ്. അതിനായി ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ശരീരത്തിൽ പല ആരോഗ്യ പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ചുമയ്ക്ക് പറ്റിയ അടിപൊളി ഒറ്റമൂലിയാണ് ഇവിടെ ആവശ്യമുള്ളത്. ഒരുതവണ കുടിക്കുമ്പോൾ ചുമ മാറി പോകുന്നതാണ്.

ഇതിലേക്ക് ചെറിയ ഉള്ളി എടുക്കുക. ചെറിയ കുട്ടികൾക്ക് പോലും കഴിക്കാൻ കഴിയുന്ന ഒന്നാണ് ഇത്. ഇന്നത്തെ കാലത്ത് ചെറിയ ഒരു അസുഖം വന്നാൽ തന്നെ ഡോക്ടറെ കാണുന്നവരാണ് ഒരുവിധം എല്ലാവരും. ഡോക്ടറെ കാണുന്നത് നല്ലതാണ്. എന്നാൽ വീട്ടിൽ തന്നെ ചില ആരോഗ്യപ്രശ്നങ്ങൾ മാറ്റിയെടുക്കാൻ കഴിയും. അത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

പലപ്പോഴും തണുപ്പ് പിടിച്ചാൽ പ്രായമായവർക്ക് ആണെങ്കിലും ചെറിയ കുട്ടികൾക്ക് ആണെങ്കിലും ജലദോഷം ചുമ എന്നിവ പിടി കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരത്തിലുള്ള ചുമ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചെറിയ ഉള്ളി മൊത്തമായി ഇട്ട് കൊടുത്ത ശേഷം കുറച്ച് തേനും കൂടി ചേർത്ത് മിക്സിയുടെ ജാറിൽ ഒന്ന് അരച്ച ശേഷം ഇതിന്റെ നീര്. ശരിക്കുമുള്ള നല്ല തേൻ ആണെങ്കിൽ നല്ല എഫക്ട് തന്നെ ലഭിക്കുന്നതാണ്.

ഇതിലേക്ക് ആവശ്യമുള്ളത് തേനാണ്. ഇത് ഒരു പ്രാവശ്യം കൊടുത്താൽ മതി. വളരെ എളുപ്പത്തിൽ തന്നെ ഒട്ടുമിക്ക പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. സാധാരണ രീതിയിലുള്ള ചുമയെല്ലാം മാറി കിട്ടുന്നതാണ്. ഇത് വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ഒരു രീതിയാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *