പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ് ശരീരത്തിൽ കണ്ടുവരുന്നത്. ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ നേരത്തെതന്നെ മനസ്സിലാക്കേണ്ടതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ കോമൺ ആയിട്ടുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പ്ലേറ്റ് ലെറ്റ് ക്കൗണ്ടിന്റെ കുറവ് വലിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാകാറുണ്ട്.
രോഗികൾ വരുമ്പോൾ കൗണ്ട് കുറയുന്ന പ്രശ്നങ്ങൾ പറയാറുണ്ട്. അതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പ്ലേറ്റ്ലെറ്റ് എന്താണെന്ന് ആദ്യം തന്നെ അറിയേണ്ടതാണ്. ഇത് നമ്മുടെ ശരീരത്തിലുള്ള മുറിവ് ഉണ്ടായിക്കഴിഞ്ഞാൽ രക്തം കട്ടപിടിക്കാൻ വേണ്ടിയിട്ടുള്ള കണങ്ങളാണ് പ്ലേറ്റ് ലെറ്റുകൾ.
മുറിവ് ഉണ്ടായിക്കഴിഞ്ഞാൽ അവിടെ പ്ലേറ്റ് ലേറ്റ്കൾ വരികയും അവിടെ ഒട്ടിച്ചേരുകയും ചെയ്യുന്നതാണ്. പിന്നീട് അവിടെ ബ്ലോക്ക് ചെയ്യുകയും ചെയ്യുന്നതാണ്. പ്ലേറ്റ്ലറ്റ് കുറഞ്ഞാൽ എന്ത് സംഭവിക്കും എന്ന് നോക്കാം. ഇത് ബ്ലീഡിങ്ന് റിസ്ക് കാണും. ഇത് കുറഞ്ഞാൽ എന്താണ് ലക്ഷണങ്ങൾ നോക്കാം. ചിലപ്പോൾ ബ്ലീഡിങ് ആയിട്ട് കണ്ടുവരാം. ചിലരിൽ ഇത് ചെറിയ പാടുകൾ ആയിട്ട് കണ്ടു വരാം.
സ്ത്രീകളിൽ ആണെങ്കിൽ മാസകുളി വരുന്ന സമയത്ത് കൂടുതലായി ബ്ലീഡിങ് ഉണ്ടാകാൻ സാധ്യതയുണ്ട്. ചിലരിൽ വളരെയധികം രക്തവാർന്ന അത് അനീമിയ എന്ന അവസ്ഥയ്ക്ക് കാരണമാവുകയും ചെയ്യുന്നു. ഇതെല്ലാം ആണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. ഇത് എങ്ങനെ ഉണ്ടാകുന്നു എങ്ങനെ നശിക്കുന്നു ഇത് അറിഞ്ഞാൽ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.