വെരിക്കോസ് വെയിൻ പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ശരീരത്തിലെ കാലുകളെ ബാധിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് വെരിക്കോസ്. കാലുകളിലെ ഞരമ്പുകൾ തടിച്ചു വീർക്കുന്ന അവസ്ഥയാണ് ഇത്തരക്കാരിൽ പ്രധാനമായും കണ്ടുവരുന്നത്. പല കാരണങ്ങളാലും ഇത്തരം പ്രശ്നങ്ങൾ കാണാൻ കഴിയും.
ശരീരത്തിൽ വെള്ളം കുടി കുറയുന്നത് ഇതിന് പ്രധാന കാരണമാണ്. ഇതുകൂടാതെ തുടർച്ചയായി നിൽക്കുന്നവരിൽ ഇത്തരം പ്രശ്നങ്ങൾ കാണാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വെരിക്കോസ് വെയിൻ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായകരമായ നല്ല കിടിലൻ റെമഡി ആണ് ഇവിടെ പറയുന്നത്. ഇന്നത്തെ ജീവിത ശൈലി ഇതിന് പ്രധാന കാരണമാണ്.
https://youtu.be/0_Hot4YSysQ
അമിതവണ്ണമുള്ളവരിൽ സ്ത്രീകളിൽ പ്രഗ്നൻസി ടൈമിൽ ഇത്തരം ബുദ്ധിമുട്ടുകൾ കണ്ടുവരാറുണ്ട്. ഇത് എങ്ങനെ നാടൻ രീതിയിൽ മാറ്റിയെടുക്കാം എന്ന് നോക്കാം. വേദന മാറ്റിയെടുക്കാനും നല്ല രീതിയിൽ നടക്കാനും ഇരിക്കാനും കഴിയുന്ന അവസ്ഥ ഇങ്ങനെ ചെയ്താൽ ലഭിക്കുന്നതാണ്. എള്ള് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം.
ഉപയോഗിക്കാം എന്ന കാര്യങ്ങൾ താഴെ പറയുന്നുണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.