എല്ലാവരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ ശരീരത്തിലെ എല്ലാ ദിവസവും എത്രയോ അധികം വേസ്റ്റുകൾ ഉണ്ടാകുന്നുണ്ട്. ഇതെല്ലാം തന്നെ നിൽക്കുവാൻ വേണ്ടിയുള്ള സംവിധാനങ്ങളും നമ്മുടെ ശരീരത്തിൽ ഉണ്ട്. ഇതിൽ വലിയ രീതിയിലുള്ള പങ്കു വയ്ക്കുന്ന ഒന്നാണ് കിഡ്നി. ഈ ഒരു അവയവം വളരെ ചെറിയ ഒരു രൂപത്തിലുള്ള ഒരു പയറിന്റെ ആകൃതിയിലുള്ള ഓർഗൻ ആണ്. വളരെ പ്രധാനപ്പെട്ട ഒരു അവയവം തന്നെയാണ് കിഡ്നി എന്ന് പറയുന്നത്. രക്തം ഫിൽറ്റർ ചെയ്തെടുക്കുകയും.
അതിനുള്ള വേസ്റ്റ് എല്ലാം തന്നെ പുറന്തള്ളാൻ സഹായിക്കുന്ന ഒരു നല്ല ഒരു ഓർഗൺ ആണ് കിഡ്നി എന്ന് പറയുന്നത്. വേസ്റ്റുകൾ പുറന്തള്ളാൻ മാത്രമല്ല. നമ്മുടെ ശരീരത്തിലുള്ള ആസിഡ് ബാലൻസ് ഉൽപ്പാദിപ്പിക്കാനും ഇത്തരത്തിൽ പലതരത്തിലുള്ള പ്രവർത്തനങ്ങളാണ് ഈ ഒരു ചെറിയ അവയവത്തിൽ കാണാൻ കഴിയുക. ഈ ഒരു കിഡ്നിയിൽ വരുന്ന പല തരത്തിലുള്ള ഡിസീസുകൾ നമ്മുടെ ജീവിതശൈലി കാരണമായിരുന്ന രോഗങ്ങൾ എങ്ങനെ തരണം ചെയ്യാം. എന്തെല്ലാം സ്റ്റേജുകൾ ആണ് കാണാൻ കഴിയുക. എന്തെല്ലാം ഭക്ഷണ രീതികളാണ് മാറ്റേണ്ടത് തുടങ്ങിയ കാര്യങ്ങളാണ്.
ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സാധാരണ രീതിയിൽ കിട്ണി എന്ന് പറയുന്ന ഈ ഒരു അവയവം നമ്മുടെ രക്തത്തിലെ ക്രിയാറ്റിന് അണികമാണെന്ന് കാണുമ്പോൾ നമ്മൾ പേടിക്കാറുണ്ട്. ഇതുകൊണ്ട് മാത്രം പേടിക്കേണ്ട കാര്യമില്ല. പലപ്പോഴും നല്ല വ്യായാമം ചെയ്യുന്നവർ. കായികമായി അനങ്ങി പണിയെടുക്കുന്നവർക്ക് എല്ലാം അധികമായി പ്രോട്ടീനുകൾ കഴിക്കാനുള്ള സാധ്യതയുണ്ട്. ധാരാളമായി കഴിക്കുകയാണെങ്കിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്.
അതോടൊപ്പം തന്നെ ചെക്ക് ചെയ്യാൻ കുറച്ചു ടെസ്റ്റുകൾ ഉണ്ട്. ഈ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. Egf എന്ന ടെസ്റ്റ് ചെയ്യുന്നത് കിഡ്‌നിയുടെ ആരോഗ്യം എത്രമാത്രമുണ്ടെന്ന് മനസ്സിലാക്കാൻ സാധിക്കുന്ന ഒന്നാണ്. കിഡ്‌നിക്ക് കുറച്ചു കോട്ടങ്ങൾ വരുന്നുണ്ട് എന്നതിനെക്കുറിച്ചാണ് ശ്രദ്ധിക്കേണ്ടത്. സ്റ്റേജ് 1 സ്റ്റേജ് 2 ഇതുമൂന്നും തന്നെ തിരിച്ചു പോകാൻ സാധിക്കുന്നതാണ്. പൂർണമായി ആരൊഗ്യ സ്ഥിതിയിലേക്ക് കൊണ്ടുപോകാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Convo Health