കുഴിനഖം മാറ്റിയെടുക്കാൻ ഒരു കിടിലം വഴി… ഇനി ഇങ്ങനെ ചെയ്താൽ മതി…

കുഴി നഖം പോലുള്ള പ്രശ്നങ്ങൾ മാറ്റി എടുക്കാൻ നിങ്ങൾക്ക് വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങൾ പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ നിങ്ങൾക്ക് വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി പല തരത്തിലുള്ള കാര്യങ്ങൾ ചെയ്തു നോക്കിക്കാണും. എന്നാൽ എന്തെല്ലാം ചെയ്താലും നല്ലൊരു റിസൾട്ട് കിട്ടണമെന്നില്ല. പല കാരണങ്ങളാലും കാലുകളിൽ കൈകളിലെ നഗങ്ങളിൽ കുഴിനഖം വരാറുണ്ട്.

കൂടുതൽ സമയം കൈകളിൽ നനവ് ഉണ്ടാക്കുന്ന ജോലികൾ ഏർപ്പെടുന്നത്. പ്രമേഹരോഗികൾക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. അതുപോലെതന്നെ രോഗ പ്രതിരോധശേഷി കുറഞ്ഞവരിലും ഈ പ്രശ്നങ്ങൾ കണ്ടു വരുന്നുണ്ട്. ഇനി ഇത് എങ്ങനെ വീട്ടിൽ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ നോക്കാം. കാൽവിരലിലെ പ്രത്യേകിച്ച് തള്ളവിരലിലേ നഖത്തെ ബാധിക്കുന്ന ഒരു പ്രശ്നമാണ് കുഴിനഖ. ചിലരിൽ കൈകളിലേ നകങ്ങളിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കാണാറുണ്ട്. നഖങ്ങൾ ചർമ്മത്തിന്റെ ഉള്ളിലേക്ക് വളർന്നു വേദനിപ്പിക്കുന്ന ഒരു അവസ്ഥയാണ് ഇത്.

ഫങ്കൽ ബാക്ടീരിയൽ ഇൻഫെക്ഷനുകൾ വൃത്തിയില്ലായ്മ വല്ലാതെ വിയർക്കുക. വസക്കുലർ പ്രശ്നങ്ങൾ പ്രമേഹം നഖം തീരെ ചെറുതായി ഇരു ഭാഗങ്ങളും ഇറക്കിവെട്ടുക എന്നിവയെല്ലാം ഇതിനുള്ള പ്രധാന കാരണങ്ങളാണ്. ആന്റി ബാക്ടീരിയൽ സോപ്പ് ഇളം ചൂടുവെള്ളത്തിൽ കലക്കി ഇതിൽ കാലു മുക്കി കുറച്ച് സമയം വെക്കുക. പിന്നീട് തുടർച്ചയായി ഈ ഭാഗം പഞ്ഞി കൊണ്ട് മുടി ഇതിന് മുകളിൽ ഒരു ലയർ കട്ടി കുറഞ്ഞ രീതിയിൽ ആന്റി ബാക്ടീരിയൽ ഓയിൽ മെന്റ് പൊതിഞ്ഞു കെട്ടുക.

ഒരു കഷണം ചെറുനാരങ്ങ മുറിച്ചത് കുഴിനഖത്തിന് മുകളില്‍ വെച്ചു കെട്ടുകയോ ബാൻഡേജ് വെച്ച് ഒട്ടിക്കുകയോ ചെയ്യാവുന്നതാണ്. ഇത് അടുപ്പിച്ച് ചെയ്യുന്നത് ഗുണം ചെയ്യുന്നതാണ്. സാധാരണ ഉപ്പ് ഇളം ചൂടുവെള്ളത്തിൽ കലക്കി ഇതിൽ കുറച്ച് ചെറുനാരങ്ങാനീര് പിഴിഞ്ഞ് ഒഴിച്ച് കാല് ഇറക്കി വയ്ക്കുക. ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം തന്നെ വളരെ വേഗത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Kairali Health

Leave a Reply

Your email address will not be published. Required fields are marked *