എല്ലാവർക്കും വളരെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഒരു സ്ക്രബ് ആണ്. വെറൈറ്റി ആയിട്ടുള്ള സ്ക്രമ്പ് ആണ് ഇത്. നമ്മുടെ ചർമ്മത്തിൽ ഉണ്ടാകുന്ന കരിവാളിപ്പ് വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സഹായിക്കുന്നുണ്ട്. മുഖം സൗന്ദര്യം വർദ്ധിപ്പിക്കാൻ വേണ്ടി എന്തെല്ലാം ആണ് നമ്മളിൽ പലരും ചെയ്യാറ്. പല തരം ക്രീമുകൾ ഉപയോഗിക്കാറുണ്ട്.
അതുപോലെതന്നെ ബ്യൂട്ടി പാർലറിൽ പോകുന്നവരും ധാരാളം പണം ചിലവാക്കുന്ന വരും നിരവധിയാണ്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ഇങ്ങനെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. വളരെ ഇൻസ്റ്റന്റ് ആയി നീക്കം ചെയ്യാൻ സഹായിക്കുന്ന ഒരു സ്ക്രബ്ബ് ആണ് ഇത്. തക്കാളി ഉരുള ക്കിഴങ്ങും മാത്രം ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇത്. ഇത് ഒരു ഫേസ് സ്ക്രബ് മാത്രമല്ല. ബോഡി സ്ക്രാബായി ഉപയോഗിക്കാവുന്ന ഒന്നാണ് ഇത്.
കൈകാലുകളിൽ ഉണ്ടാകുന്ന കരിവളിപ്പുകൾ മാറ്റിയെടുക്കാനും കഴുത്തിലും അതുപോലെ തന്നെ ശരീരത്തിൽ എവിടെ ആണ് കരിവാളിപ്പ് അതെല്ലാം മാറ്റിയെടുക്കാനും സഹായിക്കുന്നുണ്ട്. ഇൻസ്റ്റന്റ് ആയി നിറം വയ്ക്കാനും നമ്മുടെ സ്കിൻ എപ്പോഴും ബ്രൈറ്റ് ആയിരിക്കാനും കറുത്ത പാടുകൾ മാറ്റിയെടുക്കാനും വളരെ സഹായിക്കുന്ന ഒന്നാണ് ഇത്. വീണ്ടും ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നു കൂടിയാണ് ഇത്.
ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണെങ്കിൽ ഇവിടെ പറയുന്നത്. ഇത് തയ്യാറാക്കാൻ ആദ്യം തന്നെ ആവശ്യമുള്ളത് തക്കാളിയാണ്. ഒരു മീഡിയം സൈസിലുള്ള തക്കാളി മതി. ഇത് ഉപയോഗിച്ച് രണ്ട് പ്രാവശ്യം ഉപയോഗിക്കാനുള്ള സ്ക്രബ് തയ്യാറാക്കാൻ സാധിക്കുന്നതാണ്. ഈ ഒരു സ്ക്രബ്ബ് നമുക്ക് എല്ലാ ദിവസവും ചെയ്യാൻ കഴിയുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Diyoos Happy world