നമ്മൾ എല്ലാവരും തന്നെ വീടുകളിൽ ഇറച്ചി വാങ്ങാറുണ്ട്. ബീഫ് ആയാലും മട്ടൻ ആയാലും വാങ്ങാറുണ്ട്. ഇറച്ചിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വീട്ടിൽ ചെയ്യാവുന്ന ചില ടിപ്പുകളാണ് ഇവ. എല്ലാവരും ഇത് കാണാതെ പോകല്ലേ. സാധാരണ ഇറച്ചി വാങ്ങി കഴിഞ്ഞത് രണ്ട് ദിവസത്തേക്ക് ആണ് വെക്കുന്നത് എങ്കിൽ രണ്ടു സെപ്പറേറ്റ് കവറിലാക്കി വയ്ക്കേണ്ട ആവശ്യമില്ല. ഒരു കവറിലിട്ടു തന്നെ സെപ്പേരെറ്റ് ആക്കി വയ്ക്കാൻ സാധിക്കുന്നതാണ്.
ഒരാഴ്ചയ്ക്കുള്ളിൽ എടുക്കുന്നത് ആണെങ്കിൽ ഇതുപോലെ കവറിലാക്കി സൂക്ഷിക്കാൻ സാധിക്കുന്നതാണ്. ആദ്യം തന്നെ ഇറച്ചി കവറിൽ ഇട്ട് കൊടുക്കുക. ആദ്യം തന്നെ സെൻട്രൽ ഭാഗം പിരിച്ചു കൊടുക്കുക. പിന്നീട് ഇത് കെട്ടി വെച്ച് കൊടുക്കുക. പിന്നീട് ഇത് ഫ്രീസറിൽ വെച്ച് സൂക്ഷിക്കാവുന്നതാണ്. പിന്നീട് ഒരു ദിവസത്തേക്ക് ആക്കി എടുക്കുമ്പോൾ ഒരു ഭാഗം കട്ട് ചെയ്ത് എടുത്താൽ മതിയാകും. മറ്റേ ഭാഗം അതുപോലെ തന്നെ ഇരുന്നോളും. എല്ലാവർക്കും ട്രൈ ചെയ്തു കൊടുക്കാവുന്നതാണ്. ഫ്രീസറിൽ വെച്ചിട്ടുള്ള ഇറച്ചി പുറത്തേക്ക് എടുത്ത് കഴിഞ്ഞാൽ അത് ഐസ് വിടാൻ കുറച്ചു പാടായിരിക്കും.
പിന്നീട് ഇത് ചൂടുവെള്ളത്തിലിട്ട് ഐസ് കളയുന്നത് നല്ലതല്ല. സാധാരണ വെള്ളം ഒഴിച്ച് വയ്ക്കുന്നതിനേക്കാൾ നല്ലത് കുറച്ച് ഉപ്പു ഇട്ട് കൊടുത്ത് പിന്നീട് അതിലേക്ക് കുറച്ചു വെള്ളം കൂടി ഒഴിച്ചു കൊടുത്തു വെക്കുന്നത് ആണ് നല്ലത്. ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ പെട്ടെന്ന് തന്നെ ഐസ് വിട്ട് കിട്ടുന്നതാണ്. അതേപോലെതന്നെ ഉപ്പു ഇട്ടു വെക്കുന്നത് കൊണ്ട് ഇതിലെ ബ്ലഡ് നല്ല പോലെ തന്നെ.
പോയി കിട്ടുന്നതാണ്. ഇനി എല്ലാവർക്കും ഇതുപോലെ തന്നെ ചെയ്തെടുക്കാവുന്നതാണ്. അതുപോലെതന്നെ ഇറച്ചി കഴുകി കിട്ടുന്ന വെള്ളം വെറുതെ കളയേണ്ട ആവശ്യമില്ല. ഇത് ചെടികൾക്ക് ഒളിച്ചു കൊടുക്കുകയാണെങ്കിൽ വളരെ നല്ലതാണ്. ചെടികൾ നല്ലപോലെ വളരാൻ ഇത് സഹായിക്കുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : info tricks