എല്ലാവർക്കും വളരെയേറെ സഹായമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ശരീരത്തിലെ ഒട്ടു മിക്ക പ്രശ്നങ്ങളും ഇനി വളരെ വേഗത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. എല്ലാവർക്കും ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമുക്ക് കുട്ടികളുടെ ആയാലും മുതിർന്നവരുടെ ആയാലും വെള്ള വസ്ത്രങ്ങൾ അലക്കി എടുക്കുന്നതു ഒരു ബുദ്ധിമുട്ട് ഉള്ള ഒരു കാര്യമാണ്.
പ്രത്യേകിച്ച് അഴുക്ക് അതുപോലെതന്നെ കറകൾ പറ്റിക്കഴിഞ്ഞൽ അത് കളയാൻ വളരെ ബുദ്ധിമുട്ടാണ്. സാധാരണ നമ്മൾ പുറത്തു കൊടുത്താണ് ഇത് കളയുന്നത്. നമുക്ക് ഇനി വളരെ പെട്ടെന്ന് തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ പുറത്തുനിന്ന് പശ മുക്കാനായി വേറെ ഒന്നും വാങ്ങേണ്ട. വീട്ടിൽ ചില വസ്തുക്കൾ ഉപയോഗിച്ച് തന്നെ ഇത്തരം കാര്യങ്ങൾ ചെയ്യാവുന്നതാണ്. ആദ്യം തന്നെ വസ്ത്രങ്ങളിലേ കറ എങ്ങനെ മാറ്റിയെടുക്കാം എന്ന് നോക്കാം.
ഏതുതരത്തിലുള്ള കറ യാണെങ്കിലും വാഴക്കറ ആണെങ്കിലും ഇനി വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കും. സാധാരണ ഇത്തരത്തിലുള്ള വസ്ത്രങ്ങൾ പിന്നീടു ഉപയോഗിക്കാറില്ല. മാറ്റിവയ്ക്കുകയാണ് പതിവ്. ഇനി ഈ പ്രശ്നങ്ങൾ വളരെ വേഗം മാറ്റി എടുക്കാം. അതിന് സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇത് ക്ലീൻ ചെയ്യാനായി ബ്ലീച്ചിങ് പൗഡർ ആണ് എടുക്കുന്നത്. ഇതിന്റെ കൂടെ കുറച്ചു വെള്ളം കൂടി ചേർത്തു കൊടുക്കേണ്ടതാണ്.
ഇത് ഒരു പേസ്റ്റ് പരുവത്തിൽ ആക്കി എടുക്കേണ്ടതാണ്. ഇങ്ങനെ ചെയ്തശേഷം ഏതെങ്കിലും ബ്രഷ് ഉപയോഗിച്ച് തേച്ചു കൊടുക്കാവുന്നതാണ്. മുണ്ടിൽ കറ പറ്റിയ ഭാഗമാണ്. ഈ ഭാഗത്ത് ഇത് ഒന്ന് തേച്ച് കൊടുക്കുക. നല്ലപോലെ തന്നെ കറയുടെ ഭാഗത്ത് കവർ ചെയ്തു കൊടുക്കുക. ഒരു 10 മിനിറ്റ് റെസ്റ്റ് ചെയ്യാൻ വയ്ക്കുക. പിന്നീട് ഇത് നല്ല പോലെ തന്നെ കവർ ചെയ്തുകൊടുക്കുക. ഇങ്ങനെ ചെയ്താൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vichus Vlogs