കിഡ്നി രോഗം ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ ഇവയാണ്… ഇവ ശ്രദ്ധിക്കുക…

ശരീരത്തെ വലിയ രീതിയിൽ ബാധിക്കുന്ന ഒരു പ്രധാനപ്പെട്ട അസുഖമാണ് വൃക്ക രോഗം അഥവാ കിട്നി രോഗം. ഒട്ടുമിക്ക വൃക്ക രോഗികൾക്ക് രോഗലക്ഷണങ്ങൾ ഉണ്ടാക്കാറില്ല. രോഗം മൂർചിച്ചു വൃക്കയുടെ പ്രവർത്തനം തീരെ കുറയുമ്പോൾ മാത്രമേ ക്ഷീണവും നീർക്കെട്ടും ശർദ്ദിയും പോലുള്ള രോഗലക്ഷണങ്ങൾ ഉണ്ടാകുന്നത്. എന്നാൽ രക്ത പരിശോധനയിലൂടെ അതുപോലെതന്നെ മൂത്ര പരിശോധനയിലൂടെ.

വൃക്ക രോഗങ്ങൾ തുടക്കത്തിൽ കണ്ടെത്താൻ സാധിക്കുന്നതാണ്. ഇത് തുടക്കത്തിൽ കണ്ടെത്തി വേണ്ട മുൻകരുതലുകൾ എടുക്കുകയാണെങ്കിൽ വൃക്കയുടെ പ്രവർത്തനം നിലച്ചു ക്രിയാറ്റിൻ കൂടി ഡയാലിസിസ് വൃക്ക മാറ്റിവെക്കൽ വേണ്ടിവരുന്ന അവസ്ഥയിൽ ഈ രോഗം കണ്ടുപിടിക്കേണ്ടിവരുന്ന അവസ്ഥ ഉണ്ടാകില്ല. ഇന്നത്തെ ഡൈനോസ്റ്റിക് സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി വൃക്കരോഗത്തിന്റെ തുടക്കമുണ്ടോ.

എന്ന് കണ്ടെത്താൻ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. കിഡ്നി രോഗങ്ങൾ നേരത്തെ കണ്ടെത്താൻ എന്തെല്ലാം ടെസ്റ്റ്കളാണ് ചെയ്യണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. കിഡ്‌നിയാണ് നമ്മുടെ യൂറിനിൽ മൂത്രം ഉണ്ടാക്കുന്നത്. മൂത്രം ടെസ്റ്റ് ചെയ്യാൻ എന്നാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന്. പല ആരോഗ്യ പ്രശ്നങ്ങളും മെഡിക്കലി കണ്ടെത്താനുള്ള ഒരു മാർഗ്ഗമാണ് യൂറിൻ ടെസ്റ്റ്.

ഇതുവഴി പല ആരോഗ്യപ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഡയബറ്റിക് പ്രശ്നങ്ങളുടെ തുടക്കം ഉണ്ടോ എന്ന് അറിയാൻ വേണ്ടി ചെക്ക് ചെയ്യാറുണ്ട്. അതുപോലെതന്നെ മഞ്ഞപ്പിത്തം ഉണ്ടോ എന്ന് നോക്കാനും ഇത് ടെസ്റ്റ് ചെയ്യാറുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *