സൗന്ദര്യത്തെ ബാധിക്കുന്ന മറ്റൊരു പ്രശ്നമാണ് ചുണ്ടിലുണ്ടാകുന്ന കറുപ്പ് നിറം. ഇത്തരത്തിലുള്ള പ്രശ്നങ്ങളെ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം അത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ ചുണ്ടുകൾ ഭംഗിയായിരിക്കാൻ സഹായിക്കുന്ന കാര്യങ്ങളാണ് ഇവിടെ പറയുന്നത്. തണുപ്പുകാലം ആയാൽ എല്ലാവരെയും കണ്ടുവരുന്ന ഒരു പ്രശ്നമാണ് ചുണ്ട് നല്ല രീതിയിൽ ഡ്രൈ ആയിരിക്കുക. ചിലരിൽ ആണെങ്കിൽ അത് നല്ല രീതിയിൽ തന്നെ വിണ്ട് കീറി പൊട്ടലുണ്ടാക്കാറുണ്ട്. ചിലരിൽ നല്ല രീതിയിൽ ഡ്രൈ ആയി പൊട്ടി കിടക്കാറുണ്ട്. ഇതിനെല്ലാം വളരെ എഫക്ടീവായ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
രണ്ട് ഇൻഗ്രീഡിയൻസ് മാത്രം മതി ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പ്രധാനമായി ആവശ്യമുള്ളത് കറികളിൽ ചേർക്കുന്ന മഞ്ഞൾ പൊടിയാണ്. ഇത് ഉപയോഗിച്ചാണ് ലിപ് ബാം തയ്യാറാക്കുന്നത്. എല്ലാവർക്കും ഒരുപോലെ ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് വിന്റർ സീസണിൽ മാത്രമല്ല എപ്പോഴും ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്. ഇത് ചുണ്ടിലെ നിറം വർദ്ധിപ്പിക്കാൻ വളരെയേറെ സഹായിക്കുന്നുണ്ട്. ചുണ്ടിൽ സ്വഭാവമായി കാണുന്ന നിറത്തേക്കാൾ കൂടുതലായി നിറം വർദ്ധിപ്പിക്കാൻ ഇത് വളരെയേറെ സഹായിക്കുന്നുണ്ട്.
ചിലരിൽ ലിപ് സ്റ്റിക് ധാരാളമായി ഉപയോഗിച്ച് അതുപോലെതന്നെ കാലക്രമേണ കരുത്തു പോകാറുണ്ട്. ഇത്തരത്തിൽ കറുത്ത ചുണ്ടുകളുടെ നിറം മാറ്റി നല്ല രീതിയിൽ ഷൈനിങ് കിട്ടാനും ചുവന്ന ചുണ്ടുകൾ അവ വളരെ സഹായിക്കുന്നുണ്ട്. ഡൈലി ചുണ്ടുകൾ നല്ല സോഫ്റ്റ് ആക്കി വെക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. അതിനുമുമ്പായി ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ലിപ് ബാം ഉണ്ടാക്കാൻ ആദ്യം തന്നെ ക്ലീനായി ബൗൾ എടുക്കുക. ഒട്ടും വെള്ളത്തിന്റെ നനവ് പാടില്ല. ഇങ്ങനെ വെള്ളത്തിന്റെ നനവ് ഉണ്ടായാൽ ഉണ്ടാക്കി വെച്ചിട്ടുള്ള ലിപ്പ് ബാം പെട്ടെന്ന്.
കേടുവരുന്നതാണ്. പിന്നീട് ഇതിലേക്ക് ആവശ്യം വരുന്നത് വാസിലിൻ ആണ്. അല്ലെങ്കിൽ പെട്രോളിയം ജെല്ലി മതിയാകും. അതിലേക്ക് ഒരു ടീസ്പൂൺ വാസിലിൻ എടുക്കുക. ഇത് ഒരാഴ്ച വരെ ഉപയോഗിക്കാവുന്നതാണ്. ഈ അളവിൽ ആണ് തയ്യാറാക്കേണ്ടത്. സാധാരണ കരികളിൽ ചേർക്കുന്ന മഞ്ഞൾപ്പൊടിയാണ് ഇതിന് ആവശ്യമുള്ളത്. കസ്തൂരി മഞ്ഞൾ ഇതിനെ ആവശ്യമുണ്ട്. മഞ്ഞൾ പൊടി കൂടി ചേർത്തു കൊടുക്കുക. പിന്നീട് ഇത് രണ്ടും കൂടി നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക. പെട്ടെന്ന് തന്നെ മിക്സ് ആയി കിട്ടുന്നതാണ് അതിനുവേണ്ടി ഡബിൾ ബോയിൽ ചെയ്തെടുക്കുക. കൂടുതൽ അറിയുവാൻ വീഡിയോ ഈ വിഡിയോ കാണൂ. Video credit : Diyoos Happy world