ഭക്ഷണത്തിൽ ഇത്തരം മാറ്റങ്ങൾ കൊണ്ടുവരൂ. യൂറിക് ആസിഡിന് പൂർണമായും പുറന്തള്ളാo. കണ്ടു നോക്കൂ…| Uric acid symptoms

Uric acid symptoms : ഒട്ടനവധി രോഗാവസ്ഥകൾ ശരീരത്തിൽ സൃഷ്ടിക്കാൻ കഴിവുള്ള ഒന്നാണ് യൂറിക് ആസിഡ്. യൂറിക്കാസിഡ് എന്ന് പറയുന്നത് നമ്മുടെ ശരീരത്തിൽ ഒരു വേസ്റ്റ് പ്രോഡക്റ്റാണ്. ഇത് നമ്മുടെ ശരീരത്തിൽ അമിതമായി ഉണ്ടാകുമ്പോൾ ഒട്ടനവധി രോഗാവസ്ഥകൾ ഉടലെടുക്കുന്നു. മറ്റെല്ലാ രോഗങ്ങളെ പോലെയും നാം കഴിക്കുന്ന ഭക്ഷണത്തിലൂടെ നമുക്കുണ്ടാകുന്ന ഒരു രോഗാവസ്ഥയാണ് ഇത്. പ്യൂരിൻ ധാരാളമായി അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മൂലം ഉണ്ടാകുന്ന ഒരു അവസ്ഥയാണ് ഇത്.

യൂറിക്കാസിഡ് എന്നത് വൃക്കകൾ പുറന്തള്ളുന്ന ഒന്നാണ്. എന്നാൽ അമിതമായി ഇത് ശരീരത്തിലേക്ക് എത്തുന്നത് വഴി അത് വൃക്കകളിൽ അടിഞ്ഞുകൂടുകയും അത് രക്തത്തിൽ കലർന്ന് ജോയിന്റുകളിൽ അടിഞ്ഞു കൂടുകയും ചെയ്യുന്നു. ഇതുമൂലം സന്ദീവാദം മൂത്രത്തിൽ കല്ല് എന്നിവ ഉണ്ടാകുന്നു. ഇത്തരത്തിലുള്ള യൂറിക് ആസിഡ് അടിഞ്ഞു കൂടുമ്പോൾ അത് ക്രിസ്റ്റൽ രൂപത്തിൽ ആണ് അടിഞ്ഞുകൂടുന്നത്.

ഈ യൂറിക് ആസിഡുകൾ ക്രിസ്റ്റൽ രൂപത്തിലായി വൃക്കകളിൽ അടിഞ്ഞുകൂടുന്നത് മൂലം കിഡ്നി സ്റ്റോൺ ഉണ്ടാകുന്നു. കൂടാതെ ജോയിന്റ് പെയിനുകളും ഉറക്കമില്ലായ്മ എന്നിങ്ങനെ ഒട്ടനവധി മറ്റു രോഗാവസ്ഥകളെയും ഇത് സൃഷ്ടിക്കുന്നു. അതിനാൽ തന്നെ ശരീരത്ത് നിന്ന് യൂറിക്കാസിഡ് നീക്കം ചെയ്യേണ്ടത് അനിവാര്യമാണ്. ഇതിനെ ഒഴിവാക്കാനായി നമുക്ക് ഭക്ഷണത്തിലൂടെ തന്നെ കഴിയുന്നതാണ്.

അതിനായി പ്യൂരിൻ ധാരാളം ഉള്ള ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കേണ്ടതാണ്. റെഡ് മീറ്റുകൾ അയില ചാള ഞണ്ട് തുടങ്ങിയ മത്സ്യങ്ങൾ പയർ വർഗ്ഗത്തിൽപ്പെട്ടവ കാൽസ്യം ധാരാളമായി അടങ്ങിയിട്ടുള്ളത് എന്നിവ നാം ഒഴിവാക്കേണ്ടതാണ്. ഇതിനുപുറമേ മദ്യപാനം പുകവലി എന്നിവയും ഒഴിവാക്കേണ്ടതാണ്. അതോടൊപ്പം തന്നെ നല്ലവണ്ണം വെള്ളം കുടിക്കാൻ ശ്രമിക്കേണ്ടതാണ്. ശരീരത്തിൽ വെള്ളത്തിന്റെ അംശം കൂടുമ്പോൾ ഇത്തരത്തിലുള്ള യൂറിക്കാസിഡ് യൂറിൻ വഴി പുറന്തള്ളപ്പെടുന്നു. തുടർന്ന് വീഡിയോ കാണുക. Video credit : Home tips by Pravi

Leave a Reply

Your email address will not be published. Required fields are marked *