Cholesterol reducing food : നാമോരോരുത്തരെയും ബാധിച്ചിട്ടുള്ള ഒരു രോഗാവസ്ഥയാണ് കൊളസ്ട്രോൾ. ശരീരത്തിലെ അമിതമായുള്ള കൊഴുപ്പാണ് ഇത്. ഇന്ന് നാം കഴിക്കുന്ന ഒട്ടുമിക്ക ഭക്ഷണപദാർത്ഥങ്ങളിലും കൊഴുപ്പിന്റെ അംശം കാണാൻ സാധിക്കും. ഇതുതന്നെയാണ് ഇത് ഏറ്റവും വലിയ മാരകമായ രോഗാവസ്ഥയായി ഇന്ന് നമ്മളിൽ കാണുന്നതിന്റെ കാരണവും. ഇന്ന് പൊതുവേ ഉണ്ടാകുന്ന ഹാർട്ട് ഡിസീസുകൾക്കും ലിവർ ഡിസീസുകൾക്കും.
കിഡ്നി ഡിസീസുകൾക്കും പ്രധാന കാരണം എന്ന് പറയുന്നത് ഈ കൊഴുപ്പ് തന്നെയാണ്. ഇന്ന് ഒട്ടുമിക്ക ആളുകൾക്കും ഇത്തരത്തിൽ കൊളസ്ട്രോളിന്റെ അളവ് കൂടുതലായി തന്നെ കാണാം. ഇത്തരത്തിൽ കൊളസ്ട്രോൾ അമിതമായി കാണുമ്പോൾ മരുന്നുകൾ കഴിക്കുകയാണ് പൊതുവേ നാം ചെയ്യാറുള്ളത്. എല്ലാവരുടെയും ഒരു തെറ്റായ ധാരണ എന്ന് പറയുന്നത് മരുന്നുകൾ കഴിച്ചു കൊണ്ട് നമുക്ക് ഇതിന് കുറയ്ക്കാം എന്നുള്ളതാണ്. ഒരു പരിധിവരെ ഇത് ശരിയാണെങ്കിലും മരുന്നുകൾ കൊണ്ട് മാത്രം ഇതിനെ കുറയ്ക്കാൻ സാധിക്കുകയില്ല.
ഇത്തരത്തിൽ കൊളസ്ട്രോൾ അധികമായി കാണുകയാണെങ്കിൽ നാം ഏറ്റവും അധികം ചെയ്യേണ്ടത് നമ്മുടെ ജീവിതരീതിയിൽ മാറ്റങ്ങൾ കൊണ്ടുവരിക എന്നതാണ്. നാം പിന്തുടർന്നിരുന്ന ജീവിതരീതി പൂർണ്ണമായും തന്നെ മാറ്റി മറ്റൊരു ശൈലി കൊണ്ടുവരേണ്ടതാണ്. അത്തരത്തിൽ നമ്മുടെ ആഹാരത്തിലാണ് ഏറ്റവും അധികം.
മാറ്റങ്ങൾ കൊണ്ടുവരേണ്ടത്. വറവ് പൊരിവ് മദ്യപാനം തുടങ്ങി നാം കഴിക്കുന്ന അരി ആഹാരത്തിൽ വരെ മാറ്റങ്ങൾ കൊണ്ടുവരേണ്ടതാണ്. അതോടൊപ്പം തന്നെ പോഷക ആഹാരങ്ങളുടെ അമിത ഉപയോഗം വർദ്ധിപ്പിക്കുകയും നാരുകൾ അടങ്ങിയ പദാർത്ഥങ്ങൾ കഴിക്കേണ്ടതുമാണ്. ഇത്തരത്തിൽ ആഹാരത്തിൽ മാറ്റങ്ങൾ കൊണ്ടുവന്നാൽ തന്നെ മരുന്നുകൾ ഇല്ലാതെ തന്നെ ഈ കൊളസ്ട്രോളിന് നമുക്ക് മറികടക്കാൻ ആകും. വീഡിയോ കാണുക. Video credit : Arogyam
Pingback: തുടർച്ചയായി ഈ ജ്യൂസ് കുടിക്കൂ. ശരീരസംരക്ഷണവും മുഖസംരക്ഷണം ഒരുപോലെ കൊണ്ടുപോകാൻ ഇതിനെ കഴിയും. ക