Immunity booster drink : നമ്മുടെ ശരീരത്ത് നമുക്ക് ഏറ്റവും കൂടുതലായി വേണ്ട ഒന്നാണ് രോഗ പ്രതിരോധശേഷി. നമ്മിലേക്ക് കടന്നുവരുന്ന എല്ലാത്തര രോഗാവസ്ഥകളും ചെറുക്കാനുള്ള ശരീരത്തിന്റെ കഴിവാണ് രോഗപ്രതിരോധശേഷി എന്ന് പറയുന്നത്. രോഗ പ്രതിരോധശേഷി കൂടുതലുള്ള ഒരു വ്യക്തിക്ക് ഏതൊരു രോഗാവസ്ഥയും പെട്ടെന്ന് തന്നെ മറികടക്കാനാകും. രോഗപ്രതിരോധശേഷി കുറവുള്ള വ്യക്തിയാണ് എങ്കിൽ ചെറിയ നിസ്സാര രോഗാവസ്ഥ ആയാൽ പോലും പെട്ടെന്ന് തന്നെ പടർന്നു പിടിക്കുന്നു.
അതിനാൽ തന്നെ ഓരോ വ്യക്തികൾക്കും രോഗപ്രതിരോധശേഷി വളരെയധികം തന്നെ ആവശ്യമായി വരുന്നു. അത്തരത്തിൽ ശരീരത്തിൽ രോഗപ്രതിരോധശേഷി കൂട്ടാൻ പറ്റുന്ന ഒരു ജ്യൂസ് ആണ് ഈന്തപ്പഴം ക്യാരറ്റ്. ഈന്തപ്പഴവും ക്യാരറ്റും ഒരുപോലെ നമ്മുടെ ശരീരത്തിൽ ഇമ്മ്യൂണിറ്റി പവർ കൂട്ടാൻ കഴിവുള്ള പദാർത്ഥങ്ങളാണ്. കൂടാതെ ഇവയിൽ ധാരാളം വൈറ്റമിനുകളും മിനറുകളും പ്രോട്ടീനുകളും എല്ലാം അടങ്ങിയിട്ടുണ്ട്.
ഇത് നല്ലൊരു ആന്റിഓക്സൈഡും അതുപോലെ ഫൈബർ റിച്ചുമാണ്. അതിനാൽ തന്നെ ശാരീരിക പ്രവർത്തനങ്ങൾക്ക് ഇത് വളരെ അത്യാവശ്യമാണ്. ക്യാരറ്റും ഈന്തപ്പഴവും ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാൻ വളരെ അനുയോജ്യമായ പദാർത്ഥങ്ങളാണ്. അതിനാൽ തന്നെ ഹീമോഗ്ലോബിൻ കുറവുമൂലം ഉണ്ടാകുന്ന രോഗാവസ്ഥകൾ ചെറുത്തുനിൽക്കാൻ സാധിക്കും. കൂടാതെ ഫൈബർ റിച്ച്.
ആയതിനാൽ തന്നെ ദഹസംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും ഇത് വളരെ നല്ലതാണ്. അതിനാൽ തന്നെ ഡയറ്റ് പ്ലാനിൽ ഉൾപ്പെടുത്താൻ സാധിക്കുന്ന ഒരു ജ്യൂസ് ആണ് ഇത്. ഈ ജ്യൂസ് ക്യാരറ്റും ഈത്തപ്പഴവും നല്ലവണ്ണം അരച്ചെടുത്ത് അതിലേക്ക് അല്പം ചെറുനാരങ്ങ നീര് ചേർത്ത് കുടിക്കാവുന്നതാണ്. ഇതിൽ മധുരം ഉപയോഗിക്കുന്നില്ല എന്നതിനാൽ തന്നെ ഷുഗർ പേഷ്യൻസിനും ഇത് ഉത്തമമാണ്. തുടർന്ന് വീഡിയോ കാണുക. Video credit : beauty life with sabeena